Tag: Congress

Total 66 Posts

കോൺഗ്രസ് ബൂത്ത് തല ശില്പശാലക്ക് കുറ്റ്യാടിയില്‍ തുടക്കമായി

കുറ്റ്യാടി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ബൂത്ത് തല ശില്പശാലക്ക് തുടക്കമായി. കുറ്റ്യാടി ബ്ലോക്ക് തല ശിൽപ്പശാല വടയം സൗത്ത് എൽപി സ്കൂളിൽ എ.ഐ.സി.സി അംഗം വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രൻ, കെ.ടി ജെയിംസ്, പ്രമോദ് കക്കട്ടിൽ, കാവിൽ രാധാകൃഷ്ണൻ, ഇ.വി രാമചന്ദ്രൻ,

വടകരയിലെ കോൺഗ്രസ്സ് നേതാവ്  ടി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ഓര്‍മക്ക് ഒരു വയസ്; ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ച് കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍

വടകര:  വടകരയിലെ കോൺഗ്രസ്സ് നേതാവ്  ടി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.സി.ഷീബ യോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ല്യാപ്പള്ളിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. വടകര നിയോജക മണ്ഡലം പ്രസിഡണ്ട്, വില്യാപ്പള്ളിമണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌, ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അംഗം, മേമുണ്ട ഹൈസ്കൂൾ

സമരാഗ്നി-കോണ്‍ഗ്രസിന്റെ ജനകീയ പ്രക്ഷോഭ യാത്ര 11 ന് വടകരയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വടകര: കെ.പി.സി.സി. പ്രസിഡണ്ട് കെ സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി- ജനകീയ പ്രക്ഷോഭ യാത്ര ഫെബ്രുവരി 11 ന് വടകരയില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചു കൊണ്ട് പതിനാല് ജില്ലകളിലും പര്യടനം നടത്തുന്ന സമരാഗ്നി 11ന് വൈകുന്നേരം 3 മണിയോടെയാണ് വടകര കോട്ടപ്പറമ്പില്‍ എത്തിച്ചേരുക. സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍

സമരാഗ്നി പ്രതിഷേധ യാത്രയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ച്  ചോറോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

ചോറോട്: സമരാഗ്നി പ്രതിഷേധ യാത്രയുടെ വിജയത്തിനായി ചോറോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷന്‍ ഉദ്ഘാടനം ചെയ്ത് കെപിസിസി മെമ്പർ വി.എം.ചന്ദ്രൻ. ഫെബ്രുവരി 11 ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന പ്രതിഷേധ യാത്ര വടകരയിലെത്തും. കൺവെൻഷനില്‍ സമരാഗ്നി പ്രതിഷേധ യാത്രയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘത്തിന്റെ ചെയര്‍മാനായി

വയനാട് രാഹുല്‍ ഗാന്ധിക്ക് തന്നെ; കണ്ണൂര്‍ ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിറ്റിങ്ങ് എംപിമാര്‍ തന്നെ മത്സരിക്കുമെന്ന് വടകര എംപി കെ.മുരളീധരന്‍

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ രാഹുല്‍ഗാന്ധി തന്നെ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് വടകര എംപി കെ.മുരളീധരന്‍. കണ്ണൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സിറ്റിങ്ങ് എംപിമാര്‍ തന്നെ മത്സരിക്കാന്‍ ധാരണയായതായും അദ്ദേഹം പറഞ്ഞു. കെ.സുധാകരന്‍ മാറിനില്‍ക്കുമെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ മാറ്റത്തിന് സാധ്യത കാണുന്നതെന്നും എന്നാല്‍ ആ കാര്യം ഇനിയും തീരുമാനമായിട്ടില്ലെന്നും മുരളീധരന്‍

‘ജാതി മത വർഗീയ കാർഡുകളുപയോഗിച്ച് അധികാരക്കസേരയിൽ തുടരാൻ നരേന്ദ്ര മോദിക്ക് ഇനി കഴിയില്ല’; വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കൺവെൻഷന്റെ ഉദ്ഘാടന ചടങ്ങില്‍ അഡ്വ: കെ. പ്രവീൺ കുമാര്‍

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കൺവെൻഷന്റെ ഉദ്ഘാടനം ചെക്കോട്ടി ബസാറിൽ നടന്നു. മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസിസി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജാതി മത വർഗീയ കാർഡുകളുപയോഗിച്ച് അധികാരക്കസേരയിൽ തുടരാൻ നരേന്ദ്ര മോദിക്ക് ഇനി കഴിയില്ലെന്ന് അഡ്വ: കെ. പ്രവീൺ കുമാര്‍ ഉദ്ഘാടന വേദിയില്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; വടകരയില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ഉന്തും തള്ളും

വടകര: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം പഴയ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയപ്പോള്‍ പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളും നടന്നു. പ്രകടനത്തിന് ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ സതീശൻ കുരിയാടി, കാവിൽ രാധാകൃഷ്ണൻ, മിറാഷ് ഐ.വി,

വേളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ മുയ്യോട്ടുമ്മൽ മോളിയുടെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍; രണ്ടാം ചരമവാർഷിക ദിനത്തില്‍ അനുസ്മരണ പരിപാടിയുമായി കോൺഗ്രസ്

കുറ്റ്യാടി: മഹിളാ കോൺഗ്രസ് വേളം മണ്ഡലം പ്രസിഡന്റും, വേളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന മുയ്യോട്ടുമ്മൽ മോളിയുടെ രണ്ടാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി കേളോത്ത് മുക്ക് ടൗൺ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. യോഗം ബ്ലോക്ക് കോണ്‍ഗ്രസ്‌ പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പി.കെ ചന്ദ്രൻ അധ്യക്ഷത

‘ജനാധിപത്യത്തേയും മതേതരത്വത്തേയും അഭിനവ ഫാസിസം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസക്തി വർദ്ധിച്ചുവരുന്നു’; വില്യാപ്പള്ളിയില്‍ കോണ്‍ഗ്രസ്‌ ജന്മദിനസംഗമം

വില്ല്യാപ്പള്ളി: ‘ഇന്ത്യ ലോകത്തിന് മുമ്പിൽ ഉയർത്തിപ്പിടിച്ച ജനാധിപത്യത്തേയും മതേതരത്വത്തേയും അഭിനവ ഫാസിസം ഭരണത്തെ ദുരുപയോഗം ചെയ്ത് പതിയെപ്പതിയെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ്സിന്റെ പ്രസക്തി രാജ്യത്ത് വർദ്ധിച്ചുവരികയാണെന്ന് ഡിസിസി പ്രസിഡന്റ്‌ അഡ്വ: കെ.പ്രവീൺ കുമാർ. ഇന്ത്യൻ നേഷണൽ കോണ്‍ഗ്രസിന്റെ 139-)ാം ജന്മദിനത്തോടനുബന്ധിച്ച് വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പളളിയിൽ നടത്തിയ ജന്മദിനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാമത് ജന്മദിനം; ചോറോട് വിപുലമായ പരിപാടികളോടെ ‘കോൺഗ്രസ്‌ ജന്മദിന സംഗമം’

ചോറോട്: ചോറോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാമത് ജന്മദിനം വിപുലമായി ആഘോഷിച്ചു. സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മത്സ്യ തൊഴിലാളി ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട വി.കെ അനിൽകുമാറിന് സ്വീകരണം നൽകി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ: പി.ടി.കെ നജ്മൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌