Tag: 75 years of Onchiyam firing

Total 4 Posts

ഒഞ്ചിയത്തിന്റെ വോളി മേളയ്ക്ക് കൊടിയിറങ്ങി; കലാശപ്പോരാട്ടത്തില്‍ കപ്പടിച്ച് കൊച്ചിന്‍ ബിപിസിഎല്ലും കേരള പൊലീസും

വടകര: അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ പുരുഷ വിഭാഗം ഫൈനലില്‍ കൊച്ചിന്‍ ബിപിസിഎല്ലും വനിതാവിഭാഗത്തില്‍ കേരളാ പൊലീസും ജേതാക്കളായി. ആവേശപ്പോരാട്ടത്തില്‍ കെഎസ്ഇബിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് ബിപിസിഎല്‍ വിജയമുറപ്പിച്ചത്. 22-25, 12-25, 19-25,19-25, 13-15 എന്നിങ്ങനെയാണ് സ്കോര്‍. ഖേലോ ഇന്ത്യയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ്കേരള പോലീസ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഒന്നാമത്തെ സെറ്റില്‍ 15

ഖേലോ ഇന്ത്യക്കെതിരെ കേരള പൊലീസിന്റെ ‘ലാത്തിച്ചാർജ്’; ഒഞ്ചിയത്ത് നടക്കുന്ന അഖില കേരളാ വോളിബോൾ ടൂർണ്ണമെന്റ് വനിതാ വിഭാഗം ഫൈനലില്‍ കേരളാ പൊലീസിന് മിന്നുന്ന ജയം 

വടകര: അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ അവസാന ദിനമായ ഞായറാഴ്ച കലാശപ്പോരാട്ടത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് മത്സരം കത്തിക്കയറുമ്പോള്‍ വനിതാവിഭാഗം ഫൈനലില്‍ വിജയം സ്വന്തമാക്കി കേരള പോലീസ്. കേരള പോലീസും ഖേലോ ഇന്ത്യയും തമ്മില്‍ നടന്ന പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് കേരള പോലീസിന്റെ മിന്നുന്ന ജയം. മത്സരത്തില്‍ ഒന്നാമത്തെ സെറ്റില്‍ 15 നെതിരേ 25 ഉം രണ്ടാമത്തെ സെറ്റ്

ആവേശത്തിന്റെ വലകുലുക്കുന്ന വോളിബോള്‍ കാഴ്ചകള്‍ കാണാം; ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാംവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സി.പി.എമ്മിന്റെ വോളിബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം

വടകര: ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാംവാർഷികത്തോടനുബന്ധിച്ച് സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണ്ണമെൻറിന് ഇന്ന് തുടക്കം. ഓര്‍ക്കാട്ടേരി  ചന്ത മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം ആറ് മണിക്ക് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി വോളിബോൾ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്യും. മെയ് 8 മുതൽ 14 വരെ ഏഴു ദിവസം

തീ പാറുന്ന സ്മാഷുകൾക്ക് സാക്ഷിയാവാനൊരുങ്ങി ഓർക്കാട്ടേരി ചന്ത മൈതാനം; ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സി.പി.എമ്മിന്റെ വോളിബോൾ ടൂർണമെന്റ്

വടകര: അഖില കേരള വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കാനൊരുങ്ങി സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാംവാർഷികത്തോടനുബന്ധിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഓര്‍ക്കാട്ടേരി  ചന്ത മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകിട്ട് ആറിന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി വോളിബോൾ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്യും. സ്വാന്ത്വന പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നാട്ടിലെ ആരോഗ്യ പരിപാലന രംഗത്തെ ഇടപെടലുകള്‍