Kerala Lottery Results | Nirmal Lottery NR 322 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 322 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NH 145621 (കോട്ടയം)

സമാശ്വാസ സമ്മാനം (8,000 രൂപ)

NA 145621
NB 145621
NC 145621
ND 145621
NE 145621
NF 145621
NG 145621
NJ 145621
NK 145621
NL 145621
NM 145621

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NC 682712 (കോട്ടയം)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NA 475521
NB 357262
NC 465711
ND 457960
NE 948614
NF 499506
NG 670703
NH 455041
NJ 479013
NK 444937
NL 418152
NM 975700

നാലാം സമ്മാനം (5,000 രൂപ)

8505 7242 4239 2731 5249 1196 1729 7054 2268 2471 6185 7266 0701 5890 8815 8459 2933

അഞ്ചാം സമ്മാനം (1,000 രൂപ)

0474 0480 1053 1147 1523 2195 2392 2394 2611 3463 3662 4110 4206 4829 4956 4965 5078 5240 5899 6693 6757 7195 7387 7642 7806 7810 7859 8179 8240 8461 8959 9085 9375 9444 9505 9723

ആറാം സമ്മാനം (500 രൂപ)

0010 0109 0235 0497 0512 0590 0594 0661 0662 0665 0833 0929 1108 1153 1164 1253 1274 1295 1296 1337 1341 1359 1360 1416 1443 1567 1615 1620 1736 1743 1837 2040 2620 2659 2764 2777 2849 2930 3096 3191 3265 3273 3298 3380 3618 3666 3720 3889 4044 4166 4319 4550 4555 4729 4844 5045 5140 5758 5828 6083 6214 6780 6790 6804 7212 7265 8014 8106 8256 8360 8365 8397 8501 8601 8919 8965 9462 9486 9852

ഏഴാം സമ്മാനം (100 രൂപ)

8282 9305 6113 4121 4480 0951 9162 5869 2065 0798 5019 6009 2019 9321 3866 7457 8909 4410 9908 0370 8033 0248 2868 7942 6640 8740 6758 4847 2792 8413 4823 7341 7219 7997 7206 8509 3039 3948 0966 8720 0856 0883 7741 1946 4060 1963 7133 1346 2666 3398 9652 9018 5806 5845 8902 0006 5831 7662 3684 2880 6963 7747 8076 3819 0752 3971 7495 8196 5160 1518 5422 4727 1260 1206 5140 1579 4196 5272 3095 0436 6743 2315 2165 2148 2914 3690 9360 6906 7502 0469 0535 1245 5523 3028 0999 9905 1320 5168 8808 1020 6144 8591 6244 8484 2438 8783 8067 1971 3824 1110 1892 9526 8992 1807 7739 8775 4857 8676 7369 1392 1991 1041 1165


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-322 Results Announced.