ആയഞ്ചേരി സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി


വടകര: ആയഞ്ചേരി സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി. ആയഞ്ചേരി കാര്യത്ത് നാണു (80) നെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്.

രാവിലെ 8:45ന് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റൽ സ്റ്റോപ്പിൽ ഇറങ്ങിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു.

കാണാതാവുന്ന സമയത്ത് വെള്ള മുണ്ടും ചന്ദന കളർ ഷർട്ടുമാണ് വേഷം. ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ 9048927523 ബന്ധപ്പെടുക.

updated.. കാണാതായ ആയഞ്ചേരി സ്വദേശിയെ കണ്ടെത്തി .