ഭക്തിസാന്ദ്രമായി കോതമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കലവറ നിറക്കൽ


കൊയിലാണ്ടി: ഭക്തിസാന്ദ്രമായി കോതമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കലവറ നിറക്കൽ. തന്ത്രി ചവനപ്പുഴ പുളിയപ്പടമ്പില്ലത്ത് കുബേരൻ നമ്പൂതിരിപ്പാട്, ബാലൻ അമ്പാടി, ശങ്കരനാരായണൻ നമ്പൂതിരി മേപ്പാട് (ട്രസ്റ്റി ബോർഡ് ചെയർമാൻ), ട്രസ്റ്റി ബോർഡ് അംഗം ബാബു ചിത്രാലയം, പ്രസിഡന്റ് ശ്രീ പ്രദീപൻ), സെക്രട്ടറി വിഷ്ണു തൈക്കണ്ടി എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

മറ്റ് കമ്മിറ്റി അംഗങ്ങളും ഭക്തരും ചടങ്ങിൽ പങ്കെടുത്തു.