കൊയിലാണ്ടി കുന്ന്യോറ മലയിൽ താഴത്തെ വീട്ടിൽ രാഘവൻ അന്തരിച്ചു


കൊയിലാണ്ടി: കുന്ന്യോറ മലയിൽ താമസിക്കും താഴത്തെ വീട്ടിൽ രാഘവൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. കമലയാണ് ഭാര്യ.


സഹോദരങ്ങൾ: പത്മിനി, ലീല, ചന്ദ്രിക, പ്രേമ, കരുണൻ.