Tag: voli ball

Total 2 Posts

തകര്‍പ്പന്‍ സ്മാഷുകള്‍, ജമ്പ് സര്‍വ്വുകള്‍; ഓര്‍ക്കാട്ടേരിയില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് മൂന്നാം ദിനം കെ.എസ്.ഇ.ബിയ്ക്കും കേരളാ പോലീസിനും വിജയം

ഓര്‍ക്കാട്ടേരി: അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ കേരളാ പോലീസും പുരുഷ വിഭാഗത്തില്‍ കെ.എസ്.ഇ.ബിയും വിജയിച്ചു. വനിതാ വിഭാഗം മത്സരത്തില്‍ കേരള പോലീസും സെയ്ന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയും തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ ഒന്നാമത്തെ സെറ്റില്‍ 16 നെതിരേ 25 ഉം രണ്ടാമത്തെ സെറ്റ് 15 നെതിരേ 25 ഉം

നിറഞ്ഞ ഗ്യാലറി, തകർപ്പൻ സ്മാഷുകൾ, ബ്ലോക്കുകൾ, ജമ്പ് സർവ്വുകൾ; അഖില കേരള വോളിബോൾ ടൂർണമെന്റിന് ഓർക്കാട്ടേരിയിൽ ആവേശകരമായ തുടക്കം, ആദ്യ മത്സരത്തിൽ കേരള പോലീസിന് വിജയം

വടകര: ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാംവാര്‍ഷികത്തോടനുബന്ധിച്ച് സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റിന് തിങ്കളാഴിച്ച തുടക്കമായി. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് കൊണ്ട് തുടക്കമായ മത്സരത്തില്‍ ആദ്യദിനം പോലീസ് ടീമിന് വിജയം വനിതാ വിഭാഗത്തിലെ ആദ്യ മത്സരത്തിലെ തുടര്‍ച്ചയായ രണ്ടു സെറ്റുകള്‍ കേരള പൊലീസ് നേടിയപ്പോള്‍ മൂന്നാമത്തെയും നാലാമത്തെയും സെറ്റ്