Tag: #Ulsavam

Total 5 Posts

വടകര മുടപ്പിലാവിൽ പുതിയെടത്തിടം പരദേവതാ ക്ഷേത്രോത്സവം ഏപ്രില്‍ 2 മുതല്‍

വടകര: മുടപ്പിലാവില്‍ പുതിയെടത്തിടം പരദേവദത ക്ഷേത്രത്തിലെ തിറ ഉത്സവം ഏപ്രില്‍ രണ്ടിന് കൊടിയേറും. രണ്ടിന് വൈകിട്ട് ആറ് മണിക്ക് കൊടിയേറ്റം, തുടര്‍ന്ന് ഒമ്പത് മണിക്ക് മെഗാ തിരുവാതിര, കൈക്കൊട്ടിക്കളി, നാട്ടഴക്, പാട്ടുകൂട്ടം മന്തരത്തൂരിന്റെ നാടന്‍പാട്ട് എന്നിവ അരങ്ങേറും. മൂന്നിന് രാത്രി ഏഴ് മണിക്ക് പരദേവതയുടെ വെള്ളാട്ടം ഉണ്ടാവും. നാലാം തീയതി രാവിലെ ഒമ്പത് മണിക്ക് അഴിമുറി

ആവേശം വാനോളം! വര്‍ണ വിസ്മയം തീര്‍ക്കുന്ന മടപ്പള്ളി അറക്കല്‍ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം

വടകര: മാനത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന അറക്കല്‍ പൂരത്തിലെ പ്രധാന പരിപാടിയായ കരിമരുന്ന് പ്രയോഗത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. വടകരയിലെ പ്രസിദ്ധമായ അറക്കല്‍ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ കരിമരുന്ന് പ്രയോഗം കാണാന്‍ വേണ്ടി മാത്രം ആയിരങ്ങളാണ് ദൂരദേശങ്ങളില്‍ നിന്നും എത്തുന്നത്. ഉച്ചയ്ക്ക് 2മണി മുതല്‍ പ്രാദേശിക അടിയറവുകളുടെ വരവുകള്‍, ഭണ്ഡാരം വരവ്, താലം വരവ്, എഴുന്നള്ളിപ്പ്, പാല്

വടകര കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്ര തിറ മഹോത്സവത്തിന് നാളെ കൊടിയേറും

വടകര: കരിമ്പലപ്പാലം കളരിയുള്ളതില്‍ ക്ഷേത്ര തിറമഹോത്സവത്തിന് മാര്‍ച്ച് 1ന് കൊടിയേറും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉത്സവം 3ന് അവസാനിക്കും. ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 29ന് രാത്രി 7മണിക്ക് അന്നദാനം ഉണ്ടായിരിക്കും. തിറ മഹോത്സവം വിശദമായി അറിയാം മാര്‍ച്ച് 1 വെള്ളി പുലര്‍ച്ചെ 2മണിക്ക് – നടതുറക്കല്‍ 4മണിക്ക് – ആദ്യാരംഭ കലശം 5മണിക്ക് -ഭണ്ഡാരം പെരുക്കല്‍ 6മണിക്ക്

വടക്കെ മലബാറിൽ ഇനി ഉത്സവക്കാലം; തിറയുത്സവങ്ങൾക്ക് തുടക്കമിട്ട് കാക്കുനി ഉമിയംകുന്ന് ക്ഷേത്രോത്സവം

വടകര: വടക്കേ മലബാറിൽ ഇനി ഉത്സവ കാലം. കാക്കുനി ഉമിയംകുന്ന് ക്ഷേത്രത്തിലെ തിറയോടെ വടക്കേ മലബാറിലെ തിറവുത്സവങ്ങൾക്ക് തുടക്കമായി. പഴമക്കാരുടെ ഭാഷയിൽ ഉമിയംകുന്ന് തുറക്കലും കടമേരി അടക്കലുമാണ്. തുലാം അഞ്ചിനാണ് ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുക. എന്നാൽ ഇത്തവണ ഒക്ടോബർ 18 മുതൽ 25 വരെ നടത്താനിരുന്ന തിറ ഉത്സവം ക്ഷേത്ര ഊരാളന്മാരിൽ ഒരാളുടെ നിര്യാണത്തെ തുടർന്ന്

കൊല്ലം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും; പാട്ടുത്സവത്തിന് നേതൃത്വം നല്‍കി പട്ടമുണ്ടക്കല്‍ സുന്ദരക്കുറുപ്പും കടമേരി ഉണ്ണിക്കൃഷ്ണ മാരാറും

കൊയിലാണ്ടി: കൊല്ലം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും നടത്തി. കൊല്ലം ചിറയുടെ പടിഞ്ഞാറ് ഭാഗത്ത് ജലമുഖനായി കുടികൊള്ളുന്ന ദേവനാണ് വേട്ടക്കൊരുമകന്‍. തേങ്ങയേറും പാട്ടിന്റെ പ്രധാന ചടങ്ങായ മുല്ലക്കാം പാട്ടിനുള്ള എഴുന്നള്ളിപ്പ് തളി മഹാദേവ ക്ഷേത്രത്തില്‍ നിന്നും തുടങ്ങി. ക്ഷേത്രം തന്ത്രി എടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. വയനാട് പട്ടമുണ്ടക്കല്‍ സുന്ദര കുറുപ്പും വാദ്യകലാകാരന്‍