Tag: thodannur subdistrict competitions

Total 9 Posts

ആവേശപ്പോരാട്ടത്തിനൊടുവില്‍ കപ്പുയര്‍ത്തി ഇവര്‍; തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തില്‍ മന്ദരത്തൂര്‍ എം.എല്‍.പി. സ്‌കൂളും എം.സി.എം. യു.പി. സ്‌കൂളും മേമുണ്ട സ്‌കൂളും ചാമ്പ്യന്മാര്‍

തോടന്നൂര്‍: നാല് ദിവസമായി മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന തോടന്നൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം സമാപിച്ചു. മന്ദരത്തൂര്‍ എം.എല്‍.പി. സ്‌കൂളും എം.സി.എം. യു.പി. സ്‌കൂളും മേമുണ്ട സ്‌കൂളും ചാമ്പ്യന്മാരായി. എല്‍.പി. ജനറല്‍ വിഭാഗത്തില്‍ മന്ദരത്തൂര്‍ എം.എല്‍.പി. സ്‌കൂളും, യു.പി. ജനറല്‍ വിഭാഗത്തില്‍ മയ്യന്നൂര്‍ എം.സി.എം. യു.പി. സ്‌കൂളും, ഹൈസ്‌ക്കൂള്‍ ജനറല്‍ വിഭാഗത്തില്‍ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂളും,

മാപ്പിളപ്പാട്ടിലെ രണ്ട് മെഡലുകളും ഒരേ വീട്ടിലേക്ക്; തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തില്‍ സഹോദരങ്ങളുടെ ഇരട്ടത്തിളക്കം

തോടന്നൂര്‍: ഉപജില്ലാ കലോത്സവത്തിലെ യു.പി. മാപ്പിളപ്പാട്ട് മത്സരത്തിന്റെയും ഹൈസ്‌കൂള്‍ മാപ്പിളപ്പാട്ട് മത്സരത്തിന്റെയും മെഡലുകള്‍ ഒരേ ഷോക്കേസിലിരിക്കും. കടമേരി സ്വദേശികളായ സഹോദരങ്ങളാണ് മാപ്പിളപ്പാട്ട് മത്സരങ്ങളില്‍ ശ്രദ്ധേയമായ വിജയം കാഴ്ചവച്ചിരിക്കുന്നത്. യു.പി. വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തില്‍ കടമേരി എം.യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷ രിഫാന എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ സഹോദരന്‍ രിഫാദ് ഹൈസ്‌കൂള്‍

അറബിയില്‍ തിളങ്ങി അനുനന്ദ, എട്ടില്‍ ആറിന്റെ മിന്നും വിജയം; തോടന്നൂര്‍ സബ് ജില്ലാ കലോത്സവത്തില്‍ താരമായി ചെമ്മരത്തൂരിന്റെ മിടുമിടുക്കി

മേമുണ്ട: അറബി ഗാനം, അറബിക് പദ്യം, അറബി സംഘഗാനം തുടങ്ങി അറബിയില്‍ ആറാടി നേടിയ വിജയമാണ് അനനുനന്ദയുടേത്. തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത എട്ട് മത്സരങ്ങളില്‍ ആറിലും ഫസ്റ്റ് എ ഗ്രേഡ് നേടി ചെമ്മരത്തൂരിന്റെ താരമായിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ഒരു ഇനത്തില്‍ സെക്കന്റ് എ ഗ്രേഡുമുണ്ട് ചെമ്മരത്തൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ്

തോടന്നൂര്‍ ഉപജില്ല കലോത്സവത്തില്‍ ഖുറാന്‍ പാരയണം ചെയ്ത എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥിക്കെതിരെ മതമൗലികവാദികള്‍

വടകര: തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ഖുറാന്‍ പാരായണം ചെയ്യുന്ന വിദ്യാര്‍ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മനോഹരമായ ശബ്ദത്തില്‍ കൃത്യമായ ഉച്ചാരണത്തോടെയുള്ള വിദ്യര്‍ഥിയുടെ ഖുറാന്‍ പാരായണത്തെ നിറഞ്ഞ കയ്യടികളുമായിട്ടാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴിതാ, വിദ്യാര്‍ഥിയുടെ ഖുറാന്‍ പാരായണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മതമൗലിക വാദികള്‍. മജ്‌ലിസുല്‍ ഇല്‍മ് എന്ന യൂട്യൂബ് ചാനലില്‍ റഹീം നിസാമി

തോടന്നൂർ സബ് ജില്ലാ കലാമാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴും; വിവിധ വേദികളിലെ ഇന്നത്തെ മത്സരങ്ങൾ അറിയാം

വടകര : മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന തോടന്നൂർ ഉപജില്ലാ കലോത്സവം ഇന്ന് സമാപിക്കും. വാശിയേറിയ മത്സരത്തിൽ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ സ്കൂളുകളെ ഇന്നറിയാം . ഇന്ന് നടക്കുന്ന പരിപാടികളുടെ വേദിയും സമയവും ചുവടെ കൊടുക്കുന്നു. വേദി : 1 9.30 വട്ടപ്പാട്ട് എച്ച്.എസ് 10.00 വട്ടപ്പാട്ട് എച്ച്.എസ്.എസ് 10.30 കോൽക്കളി

ആവേശക്കൊടുമുടിയില്‍ കലാമാമാങ്കത്തിന്‍റെ മൂന്നാംനാള്‍; തോടന്നൂർ ഉപജില്ലാ കലോത്സവത്തില്‍ വിവിധ വേദികളിൽ നടക്കുന്ന ഇന്നത്തെ മത്സരങ്ങൾ അറിയാം

വടകര: തോടന്നൂർ ഉപജില്ലാ കലോത്സവം പുരോഗമിക്കുന്നു. കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഏഴ് വേദികളിലായി വിവിധ മത്സരങ്ങള്‍ നടക്കും. ഒമ്പതരയോടെ മത്സരങ്ങള്‍ ആരംഭിക്കും. വിവിധ വേദികളിൽ ഇന്നത്തെ മത്സരങ്ങൾ ഏതെല്ലാമെന്നറിയാം.   റൂം നമ്പർ 1 9.30 നാടോടിനൃത്തം HS 10.00 നാടോടിനൃത്തം UP 11.00 നാടോടിനൃത്തം HS ആണ്‍ 11.10 നാടോടിനൃത്തം HS പെണ്‍

വാശിയേറിയ മത്സരവുമായി രണ്ടാം ദിനം; തോടന്നൂർ കലോത്സവത്തിലെ ഏറ്റവും പുതിയ പോയിന്റ് നില ഇങ്ങനെ

മേമുണ്ട: തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനം പിന്നിടുമ്പോഴും  വാശിയേറിയ മത്സരം തുടരുകയാണ്. ഇന്നത്തെ മത്സരം കഴിയുമ്പോൾ പോയന്റ് നിലയിൽ  ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 124 പോയിന്റോടെ മേമുണ്ട ഹയർസെക്കൻഡറി സ്കൂളാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നിലായി 120 പോയിന്റോടെ എം.ജെ.വി എച്ച്.എസ്.എസും ഉണ്ട്. 89 പോയിന്റ് നേടി ആയഞ്ചേരി റഹ്മാനിയ എച്ച്.എസ്.എസ് ആണ് മൂന്നാം

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്; തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തില്‍ മികച്ച പോയിന്റ് നിലകളോടെ വാശിയേറിയ പോരാട്ടം മുറുകുന്നു

മേമുണ്ട: തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ വാശിേറിയ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന രചനാ മത്സരങ്ങളുടെ ഫലവും ഇന്നും ഇന്നലെയുമായി നടന്ന പ്രസംഗം, പദ്യം ചൊല്ലല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളുടെ ഫലങ്ങളും വന്നുകഴിഞ്ഞു. പോയന്റ് നില നോക്കുമ്പോള്‍  ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 95 പോയിന്റോടെ വില്യാപ്പള്ളി ഇ.എം.ജെ.എ.വൈ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്.

സ്റ്റെയ്പ്പ് ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് 2022; മത്സരവിജയികള്‍ക്ക് ക്യാഷ് പ്രൈസും, മൊമൊൻ്റോയും സർട്ടിഫിക്കറ്റുകളും

വടകര: സ്റ്റെയ്പ്പ് ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് 2022 നടന്നു. തോടന്നൂർ ഉപജില്ലാ തല മത്സരങ്ങൾ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ചെറുകാട് അവാർഡ് ജേതാവ് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ മികച്ച വിജയം നേടിയവര്‍ക്ക് ക്യാഷ് പ്രൈസും, മൊമൊൻ്റോയും സർട്ടിഫിക്കറ്റുകളുമാണ് സമ്മാനമായി ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം സുബീഷ് പുതിയെടുത്ത് പരിപാടിയില്‍