Tag: selection

Total 3 Posts

കേരള സ്റ്റേറ്റ് സ്പോര്‍ട്‌സ് അക്കാദമി കോഴിക്കോട് ജില്ലാ സെലക്ഷന്‍ ഫെബ്രുവരി 13ന്; 7,8, പ്ലസ് വണ്‍, ഡിഗ്രി ക്ലാസുകളിലേക്ക് സെലക്ഷന്‍ നടത്തുന്നു

കോഴിക്കോട് : കേരള സ്റ്റേറ്റ് സ്പോര്‍ട്‌സ് അക്കാദമി സെലക്ഷന്‍ നടത്തുന്നു. 7,8,പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വര്‍ഷം എന്നീ ക്ലാസുകളിലേക്കാണ് സെലക്ഷന്‍ നടത്തുന്നത്. 13-02-2024 ന് രാവിലെ 8 മണി മുതല്‍ ഈസ്റ്റ് ഹില്‍ ഗവ.ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടില്‍ വച്ച് അത്ലറ്റിക്‌സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍ എന്നിവയുടെ സെലക്ഷനാണ് നടക്കുന്നത്. പ്ലസ് വണ്‍, ഒന്നാം വര്‍ഷ

സംസ്ഥാന സ്‌കൂള്‍ ഫുട്‌ബോള്‍ ടീമില്‍ സെലക്ഷന്‍; മുഹമ്മദ് ഫെബിന്‍ ഫെന്‍ഫറിന് ആദരവേകി എഫ്‌സി സാന്‍ഡ്ബാങ്ക്‌സ് ക്ലബ്ബ്

അഴിത്തല: കേരള സംസ്ഥാന സ്‌കൂള്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.യു.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് ഫെബിന്‍ ഫെന്‍ഫറിന് അനുമോദനമേകി. എഫ്‌സി സാന്‍ഡ്ബാങ്ക്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആദരവേകിയത്. പ്രശസ്ത സിനിമാ നിര്‍മ്മാതാവ് സി.എച്ച് മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.വി ഹാഷിം അധ്യക്ഷനായി. എ.സി നൗഫല്‍, സി.കെ ഫൈജാസ്,

രണ്ടര വയസ്സില്‍ പന്തുതട്ടിത്തുടങ്ങി,പതിനൊന്നാം വയസ്സില്‍ കേരളാ ടീമിലേക്ക്;സംസ്ഥാന സ്കൂൾ സബ് ജൂനിയർ ടൂർണമെന്റില്‍ നിന്ന് കേരളാ സ്കൂള്‍ ടീമിലേക്ക് വടകരക്കാരി വാണിശ്രീ

വടകര: രണ്ടു വയസുകാരി പന്ത് തട്ടി തട്ടി തന്റെ പതിനൊന്നാമത്തെ വയസിൽ ചെന്നെത്തിയത് കേരളാ സ്കൂൾ ഫുട്ബോൾ ടീമിലേക്കാണ്. വടകര തണ്ണീർ പന്തൽ സ്വദേശിനി വാണിശ്രീ കേരളാ സ്കൂൾ ഫുട്ബോൾ ടീമിൽ എത്തിപ്പെടുന്ന പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന നിലയിലാണ് ശ്രദ്ധേയയാവുന്നത്. പാലക്കാട് ശ്രീകൃഷ്ണപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ സബ് ജൂനിയർ ടൂർണമെന്റിലാണ് വാണിശ്രീ