Tag: school

Total 25 Posts

സ്‌കൂളുകൾ ജൂൺ 3ന് തുറക്കും; ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം; നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി

കോഴിക്കോട്‌: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിൻ്റെ സുരക്ഷ ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. അറ്റകുറ്റ പണികൾ നടത്തണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ്

‘കുട്ടികളുടെ ആരോഗ്യ, ശുചിത്വ അവബോധത്തിനായി ഒത്തൊരുമിച്ച്‌’; ഗ്രീന്‍ ആര്‍മി ഹെല്‍പ് ആരോഗ്യ പദ്ധതിക്ക് വടകരയില്‍ തുടക്കം

വടകര: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് ആരോഗ്യം, ശുചിത്വ, സ്വഭാവ രംഗത്ത് കുട്ടികളില്‍ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ആര്‍മി ഹെല്‍പ് ആരോഗ്യ പദ്ധതിക്ക് വടകരയില്‍ തുടക്കമായി. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയട്രിക് കേരള സംസ്ഥാന പ്രസിഡന്റ് ഡോ.ഷമ്മി പൗലോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഹയർ സെക്കന്ററി സ്‌ക്കൂള്‍, പുതുപ്പണം എസ്‌.ബി സ്‌ക്കൂള്‍, സരസ്വതി

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാസൗകര്യ വികസനം; നാദാപുരം മണ്ഡലത്തിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനവും നിര്‍വഹിച്ച് മുഖ്യമന്ത്രി

നാദാപുരം: നാദാപുരം നിയോജകമണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി ഓണ്‍ലൈനായാണ് ഉദ്ഘാടനം നടത്തിയത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാവിലുംപാറ ഗവ. എച്ച് എസ് എന്നിവയുടെ ഉദ്ഘാടനവും നാദാപുരം ഗവ.

‘തോളോട് ചേർത്ത് പിടിക്കണം, ഈ ലോകം അവരുടേത് കൂടിയാണ്’; ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ച് ചെട്ട്യാത്ത് യുപി സ്കൂൾ

വടകര: പുതുപ്പണം ചെട്ട്യാത്ത് യു.പി സ്കൂളിൽ ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. 50 ഓളം വിദ്യാർത്ഥികൾ ജാഥയിൽ അണിനിരന്നു. താങ്ങാകാം നമുക്ക് തണലേകാം , തോളോട് ചേർത്ത് പിടിക്കണം ഈ ലോകം അവരുടേത് കൂടിയാണ് , തുടങ്ങിയ വാക്യങ്ങൾ എഴുതിച്ചേർത്ത പ്ലക്കാർഡുകളും , മുദ്രാവാക്യങ്ങളുമായി കുട്ടികൾ ജാഥയിൽ അണിനിരന്നു. മാനസികവും ശാരീരികവും ആയ

കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ ഇനി ഡിജിറ്റൽ തിയേറ്ററിന്റെ സഹായത്തോടെ പ്രോത്സാഹിപ്പി ക്കാം; പുതു അനുഭവം പകർന്ന് കടമേരി എൽ.പി സ്കൂളിലെ ശലഭോത്സവം

ആയഞ്ചേരി: കടമേരി എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ശലഭോത്സവം പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിഞ്ചു മനസ്സുകളിലെ സർഗ്ഗാത്മക കഴിവുകൾ ഡിജിറ്റൽ തിയേറ്ററിന്റെ സഹായത്തോടെ പ്രോത്സാഹനം നൽകാൻ അധ്യാപക കൂട്ടായ്മയായ ‘ചോക്കുപൊടി,’ യാണ് പരിപാടി സംഘടിപ്പിച്ചത്. ശലഭോത്സവം കടമേരി എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കും , രക്ഷിതാക്കൾക്കും

ക്ലസ്റ്റര്‍ പരിശീലനം; 9 ജില്ലകളിലെ സ്‌ക്കൂളുകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം ഉള്ള 9 ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്‌, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും. കോട്ടയം, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലെ സ്‌ക്കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനമായിരിക്കും. നാളെ ജില്ലാ കലോത്സവം നടക്കുന്നതിനാല്‍ ഈ നാല്

പൂര്‍വവിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തു; കടമേരി ആര്‍.എ.സി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സൗന്ദര്യവല്‍കരണത്തിന് തുടക്കമായി

കടമേരി: പൂര്‍വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കടമേരി ആര്‍.എ.സി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സൗന്ദര്യവല്‍കരണ പ്രവൃത്തികള്‍ ആരംഭിച്ചു. 1987-2000 ബാച്ച് പൂര്‍വവിദ്യാര്‍ത്ഥികളാണ് പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തുന്നത്. പ്രവൃത്തികളുടെ ഉദ്ഘാടനം പൂര്‍വവിദ്യാര്‍ത്ഥിയും കണ്ണൂര്‍ സിറ്റി എസ്.ഐയുമായ പി.പി ഷമീല്‍ നിര്‍വഹിച്ചു. എം.എ ഗഫൂര്‍ അരൂര്‍ അധ്യക്ഷത വഹിച്ചു. നടപ്പാത, നാല് മഴവെള്ള സംഭരണികള്‍, മരണമടഞ്ഞ പൂര്‍വവിദ്യാര്‍ത്ഥികളുടെ ഓര്‍മയ്ക്കായ് ഓര്‍മമരം തുടങ്ങി ലക്ഷങ്ങളുടെ

ചോമ്പാല ഉപജില്ലാ ശാസ്‌ത്രോത്സവം: നെല്ലാച്ചേരി എല്‍.പി സ്‌ക്കൂളിന് ഇരട്ടക്കിരീടം, ആവേശമായി ഘോഷയാത്ര

ഒഞ്ചിയം: ചോമ്പാല ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും ഉപജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും നേടി നെല്ലാച്ചേരി എല്‍.പി സ്‌ക്കൂള്‍ ഇരട്ടക്കിരീടം സ്വന്തമാക്കി. സ്‌ക്കൂളിലെ കുട്ടികളെയും അധ്യാപകരെയും പി.ടി.എ കമ്മിറ്റി അംഗങ്ങളും, നാട്ടുകാരും ചേര്‍ന്ന് അനുമോദിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ വാര്‍ഡ് മെമ്പര്‍ ടി.കെ രാമകൃഷ്ണന്‍, മാനേജര്‍ ടി.എന്‍.കെ പ്രഭാകരന്‍,

വിദ്യാലയത്തിൽ ശുചിത്വം നമുക്കൊരു ശീലമാക്കാം; ശുചിത്വ ഉപകരണങ്ങൾ നൽകി തൂണേരി ബ്ലോക്ക് പഞ്ചായത്ത്

തൂണേരി: എന്റെ വിദ്യാലയം, വീട്, നാട് എന്ന പേരിൽ തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ 97 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന വിദ്യാലയ ശുചിത്വ പ്രോജക്ടിന്റെ ഭാഗമായി 11 ഇനങ്ങൾ അടങ്ങിയ ശുചിത്വ ഉപകരണങ്ങളുടെ കിറ്റ് മുഴുവൻ വിദ്യാലയങ്ങൾക്കും വിതരണം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ നാദാപുരം എം.എൽ.എ ഇ.കെ വിജയൻ ശുചിത്വ കിറ്റിന്റെ വിതരണം

സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട്: സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി. നാളെ (ഒക്ടോബര്‍ 7)ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ അധ്യാപകര്‍ പങ്കെടുക്കേണ്ടതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.. എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (അക്കാദമിക്) അറിയിച്ചു.