Tag: #road block#

Total 2 Posts

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; നാളെ പുറമേരിയില്‍ ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ കടന്ന് പേകേണ്ട വഴികള്‍ വിശദമായി അറിയാം

വടകര: എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ പത്ത് മണിക്ക്‌ പുറമേരിയിൽ സംസാരിക്കും. കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി പുറമേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വില്യാപ്പള്ളി, മണിയൂർ, ആയഞ്ചേരി, തിരുവള്ളൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും പുറമേരിയിലേക്ക് പോവുന്ന ചെറിയ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തണ്ണീർപ്പന്തൽ – ഇളയിടം റോഡിൽ ഗതാഗത നിയന്ത്രണം

വടകര: തണ്ണീർപ്പന്തൽ ഇളയിടം റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി പിഐയു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. റോഡ് പണി നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഡിസംബർ 13 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈറോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായാണ് അറിയിച്ചത്. തണ്ണീർപ്പന്തലിൽ നിന്ന് അരൂരിലേക്ക് പോകേണ്ട വാഹനങ്ങൾ അമ്പലക്കണ്ടിമുക്ക് – കുമ്മങ്കോട് ഹെൽത്ത് സെൻറർ വഴി പോകണം .