Tag: Regional Science center
Total 1 Posts
ബിരുദധാരികളാണോ, പ്രതിമാസം 8000 രൂപ സ്റ്റൈപൻഡിൽ ഇൻ്റേൺഷിപ്പ് ചെയ്യാം; റീജനൽ സയൻസ് സെൻ്ററിൽ അവസരം
തൃശ്ശൂര്‍: റീജനൽ സയൻസ് സെന്ററിൻ്റെ ചാലക്കുടി ഓഫീസിൽ ഇൻ്റേൺഷിപ്പിന് അവസരം. ബിരുദധാരികൾക്കാണ് അസാപ് കേരള ഇൻ്റേൺഷിപ്പിന് അവസരമൊരുക്കുന്നത്. 2022-23 വർഷങ്ങളിൽ ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്ക് ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം. 6 മാസമാണ് ഇന്റേൺഷിപ്പ് കാലാവധി. പ്രതിമാസം 8000 രൂപ സ്റ്റൈപൻഡ് ജനത്തിൽ ലഭിക്കും. അപേക്ഷകരുടെ യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്ക്രീനിങ് ടെസ്റ്റ്