Tag: ration distribution

Total 4 Posts

സംസ്ഥാനത്തെ റേഷൻ വിതരണ പരിഷ്കരണം; രണ്ടു ഘട്ടങ്ങളിലാക്കിയ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം രണ്ടു ഘട്ടങ്ങളാക്കിയ സർക്കാർ ഉത്തരവ് റദ്ദ് ചെയ്തു. ഇ-പോസ് മെഷീനിൽ വേഗതക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു റേഷൻ വിതരണം 2 ഘട്ടണ്ടളിലാക്കാൻ സർക്കാർ തീരുമാനിച്ചത്. പുതിയ പരിഷ്കരണ പ്രകാരം മുന്‍ഗണനവിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15നു മുന്‍പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15നുശേഷവും വിതരണം നടത്താൻ ആയിരുന്നു തീരുമാനം.

അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് റേഷന്‍ കടയില്‍ പോയി മടങ്ങേണ്ട, സെര്‍വര്‍ തകരാര്‍ പരിഹരിക്കപ്പെട്ടിട്ടില്ല; വാങ്ങാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട, വിതരണം മെയ് അഞ്ച് വരെ

തിരുവനന്തപുരം: ഇ-പോസ് മെഷീന്‍ സംവിധാനത്തിലെ സെര്‍വര്‍ തകരാര്‍ കാരണം റേഷന്‍ വിതരണം മൂന്ന് ദിവസം മുടങ്ങും. ഏപ്രില്‍ 27, 28 തിയ്യതികളിലും റേഷന്‍ വിതരണം ഉണ്ടാകുന്നതല്ല. ഈ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ റേഷന്‍ മെയ് അഞ്ച് വരെ വിതരണം നടത്തും. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മൂന്നു ദിവസം വേണ്ടിവരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. എന്‍.ഐ.സിയുടെ സെര്‍വറിലെ

ഫെബ്രുവരിയിലെ റേഷൻ വാങ്ങാത്തവർക്ക് സന്തോഷവാർത്ത; റേഷൻ വിതരണ സമയം നീട്ടി, പുതുക്കിയ തിയ്യതിയും ലഭിക്കുന്ന അരിയുടെ വിശദാംശങ്ങളും ഇതാ

കോഴിക്കോട്: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് നാല് ശനിയാഴ്ചവരെ നീട്ടിയതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മാ‍ർച്ച് മാസത്തെ റേഷൻ വിതരണം ആറാം തിയ്യതി മുതൽ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളുടെയും നാളെ മുതലുള്ള പ്രവർത്തന സമയം നേരത്തേയുണ്ടായിരുന്നതു പോലെ പുന:ക്രമീകരിച്ചു. റേഷന്‍കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ നാളെ മുതല്‍ മാറ്റം; പുതിയ സമയക്രമം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. നാളെ (മാര്‍ച്ച് ഒന്ന്) മുതല്‍ റേഷന്‍കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. ഉച്ചയ്ക്ക് ശേഷം നാല് മണി മുതല്‍ വൈകിട്ട് ഏഴുവരെയും പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേ സമയം ഫെബ്രുവരി മാസത്തെ റേഷന്‍ മാര്‍ച്ച് നാല് വരെ