Tag: plus two result

Total 5 Posts

പ്ലസ് ടു പരീക്ഷയില്‍ 87.1% വിജയവുമായി വടകര ബിഇഎം സ്‌ക്കൂള്‍; നാല് കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എ പ്ലസ്

വടകര: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ബിഇഎം സ്‌ക്കൂളിന് 88.1% വിജയം. പരീക്ഷ എഴുതിയവരില്‍ നാല് കുട്ടികള്‍ക്കാണ് ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 94% ആയിരുന്നു ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ സ്‌ക്കൂളിലെ വിജയശതമാനം. 8 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും ചെയ്തിരുന്നു. അതേ സമയം ഇത്തവണ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍1 00 ശതമാനം

57 കുട്ടികള്‍ക്ക്‌ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്; ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടവുമായി മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ

വടകര: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടി മേമുണ്ട ഹയര്‍സെക്കന്ററി സ്‌ക്കൂള്‍. 94% ആണ് സ്‌ക്കൂളിലെ വിജയശതമാനം. പരീക്ഷ എഴുതിയവരില്‍ 57 കുട്ടികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം 52 കുട്ടികള്‍ക്കായിരുന്നു എ പ്ലസ് കിട്ടിയത്. അതേ സമയം എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണയും നൂറ് ശതമാനം വിജയമാണ്‌ സ്‌ക്കൂള്‍ നേടിയത്. പരീക്ഷയെഴുതിയ 862 പേരും

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു: 78.69% വിജയം, 39242 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങൾക്കും എപ്ലസ്

തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 78.69 % ആണ് സംസ്ഥാനത്തെ വിജയശതമാനം. 39242 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. 182.95 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. ഇവരിൽ 2,94,888 പേർ

പ്ലസ് ടു പരീക്ഷാഫലം; വടകര മേഖലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

വടകര: പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വടകരയിലെ സ്‌കൂളുകള്‍ തിളക്കമാര്‍ന്ന വിജയം. എം.യു.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 129 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 127 പേര്‍ വിജയിച്ചു. 20 പേര്‍ മുഴുവന്‍വിഷയങ്ങളിലും എ പ്ലസ് നേടി. വി.എച്ച്.എസ്.സി. വിഭാഗത്തില്‍ 60 പേര്‍ പരീക്ഷയെഴുതിയതില്‍ 57 പേര്‍ വിജയിച്ചു. വില്യാപ്പള്ളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 130 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍

എ പ്ലസില്‍ തിളങ്ങി മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍; 57 മുഴുവന്‍ എ പ്ലസുമായി വടകരയില്‍ ഒന്നാം സ്ഥാനത്ത്

വടകര: ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ വടകരയില്‍ എ പ്ലസില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മേമുണ്ട ഹയല്‍സെക്കണ്ടറി സ്‌കൂള്‍. 57 എ പ്ലസ്സോടെയാണ് സ്‌കൂള്‍ ഈ നേട്ടം സ്വന്തമാക്കിയത്. 96.5 ശതമാനം വിജയമാണ് ഇത്തവണ സ്‌കൂള്‍ കൈവരിച്ചിരിക്കുന്നത്. 323 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 312 പേര്‍ വിജയിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ണ്ടറി/