Tag: Payyoli Bus stand

Total 1 Posts

ട്രാക്കില്ലാതെ ദീർഘദൂര ബസുകൾ, മഴയും വെയിലും കൊണ്ട് ബസ് കാത്ത് നിൽക്കുന്ന യാത്രികർ; പരിമിത സൗകര്യത്തെ തുടർന്നുള്ള പരാതികൾക്ക് നടുവിൽ പയ്യോളി ബസ്സ്റ്റാൻ്റ്

പയ്യോളി: പരിമിതമായ സൌകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുകയാണ് പയ്യോളി നഗരസഭാ ബസ്റ്റാന്റ്. നിരവധി യാത്രികര്‍ ദിവസേന ആശ്രയിക്കുന്ന ഇടമായിട്ടും കോഴിക്കോട്, കണ്ണൂര്‍ ലോങ്ങ് റൂട്ടുകളിലോടുന്ന ബസുകള്‍ കടന്നുപോയിട്ടും കാര്യമായ ഒരു പുരോഗതിയും ഇതുവരെ ഈ ബസ് സ്റ്റാന്റിന് കൈവന്നിട്ടില്ല. പയ്യോളി പഞ്ചായത്ത് ആയിരിക്കെ ദേശീയപാതയോരത്ത് കേരളീയ വാസ്തു ശിൽപ മാതൃകയിൽ  നിര്‍മ്മിച്ച ബസ്സ്റ്റാന്റ്  2003ൽ അന്നത്തെ മന്ത്രി