Tag: Nadapuram Excise

Total 2 Posts

വാഹനപരിശോധനക്കിടെ കണ്ടത് ആറ് കിലോഗ്രാമിലേറെ നിരോധിത പുകയില ഉത്പന്നങ്ങള്‍; നാദാപുരത്ത് ഒരാള്‍ എക്സൈസിന്‍റെ പിടിയില്‍

നാദാപുരം: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബംഗാൾ സ്വദേശി നാദാപുരം റെയിഞ്ച് എക്സൈസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി മുസ്തഫ (35) ആണ് വാഹനപരിശോധനക്കിടെ ആറ് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ എക്സൈസ് സംഘം തൂണേരി, ഇരിങ്ങണ്ണൂർ, കായപ്പനിച്ചി ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുമ്പോള്‍  കായപ്പനിച്ചിൽ വെച്ചാണ് പ്രതി പിടിയിലാകുന്നത്. കോട്പ

ബസ്സില്‍ കഞ്ചാവ് കടത്താൻ ശ്രമം, വാഹന പരിശോനയ്ക്കിടെ കുടുങ്ങി; 360 ഗ്രാം കഞ്ചാവുമായി യുവാവ് നാദാപുരം എക്സൈസിന്‍റെ പിടിയില്‍

നാദാപുരം: കഞ്ചാവുമായി ബംഗാള്‍ സ്വദേശി നാദാപുരം എക്സൈസിന്റെ പിടിയില്‍. ബസ്സില്‍ കഞ്ചാവ് കടത്തുന്നതിനിടയിലാണ് അബ്ദുള്‍ ഹാലിം മൊല്ല (37) പിടിയിലാകുന്നത്. കായപ്പനച്ചി ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധനക്കിടയിലാണ് ഹാലിമില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. 360 ഗ്രാം കഞ്ചാവാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. നാദാപുരം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.മുരളിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസര്‍