Tag: Muslim League

Total 17 Posts

മുസ്ലീം ലീഗ് പഞ്ചായത്ത് സമ്മേളനം; അഴിയൂരില്‍ യുവജന സംഗമം

അഴിയൂര്‍: മുസ്ലീം ലീഗ് അഴിയൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി യുവജന സംഗമം സംഘടിപ്പിച്ചു. നയീം നിസാര്‍ നഗറില്‍ നടന്ന സംഗമം മുസ്ലിം ലീഗ് വടകര മണ്ഡലം പ്രസിഡന്റ് എം.സി വടകര ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ ടി സി എച്ച് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി

വടകരയിലെ മുസ്ലീം ലീഗ് നേതാവ് കൊയിലാണ്ടി വളപ്പിൽ കുറുക്കോത്ത് കെ.സി. മഹ്മൂദ് അന്തരിച്ചു

വടകര: തീരപ്രദേശത്തെ മുസ്ലീം ലീഗ് പ്രസ്ഥാനത്തിന്റെ നേതാവ് വടകര താഴെ അങ്ങാടി കൊയിലാണ്ടി വളപ്പിൽ കുറുക്കോത്ത് കെ.സി. മഹ്മൂദ് അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. വടകര മുനിസിപ്പൽ മുസ്ലീം ലീഗ് വൈ: സ് പ്രസിഡൻ്റ് ,ശൈഖ് മഹല്ല് വൈ പ്രസിഡൻ്റ് ,റഹ്മാനിയ മസ്ജിദ് മദ്രസാ കമ്മിറ്റി പ്രസിഡൻ്റ് ,മനാറുൽ ഇസ്ലാം സഭാ കോർപ്പറേറ്റ് സ്ക്കൂൾ മാനേജിങ്ങ് കമ്മിറ്റി

ചോറോട് ഗെയിറ്റ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പ്

ചോറോട്: മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയവും നടത്തി. ചോറോട് റെയിൽവേ ഗെയിറ്റ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പയ്യോളി സൂപ്പർ ലാബിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ചോറോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.ഇസ്മായിൽ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി സുബൈർ അധ്യക്ഷനായി. വാർഡ് മെമ്പർ കെ.കെ.റിണിഷ്,

‘സിപിഎമ്മാണ് ശരിയെന്ന് അനുഭവത്തിലൂടെ ബോധ്യമായി’; വില്ല്യാപ്പള്ളിയിൽ മുസ്ലീം ലീ​ഗിൽ കൂട്ടരാജി, 16 പേർ ചെങ്കൊടിയേന്തി സിപിഎമ്മിലേക്ക്

വില്ല്യാപ്പള്ളി:  മുസ്ലീം ലീ​ഗിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. വില്ല്യാപ്പള്ളി ലോക്കൽ കമ്മിറ്റിയിലാണ് 16 പേർ ചെങ്കോടിയേന്തി സിപിഎമ്മിനൊപ്പം ചേർന്നത്. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായി സിപിഎം സ്വീകരിക്കുന്ന നിലപാടുകളാണ് ലീ​ഗ് വിടാൻ പ്രവർത്തകരെ പ്രേരിപ്പിച്ചത്. പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ചെങ്കൊടി കൈമാറി സ്വീകരിച്ചു. ഏരിയാ സെക്രട്ടറി ടി.പി ​ഗോപാലൻ മാസ്റ്റർ

യൂത്ത് ലീഗിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമം: വടകരയിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധം

വടകര: മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ്. വടകര മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം പി.സി സൗധത്തില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി വടകര പുതിയ ബസ്റ്റാന്റിൽ സമാപിച്ചു. പ്രകടനത്തിന് ശേഷം നടന്ന

പുറമേരിയില്‍ മുസ്ലിം ലീഗ് സമ്മേളനത്തോട് അനുബന്ധിച്ച് വനിതാ ലീഗ് സംഗമം

പുറമേരി: പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തോട് അനുബന്ധിച്ച് വനിതാ സമ്മേളനം നടത്തി. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വനിതാ ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ ഷക്കീല ഈങ്ങോളി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ.ജമീല അധ്യക്ഷയായി. ‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’ അവതരിപ്പിച്ച് കണ്ണൂരില്‍ നിന്നുള്ള ഷമീമ ടീച്ചര്‍ ക്ലാസെടുത്തു. ഷെമിന്‍ ഷഹറാസ്, റുഖിയ ഏക്കോത്ത്, ജഹീറ

കൊയിലാണ്ടി പുളിയഞ്ചേരിയിലെ മുസ്‌ലിം ലീഗ് ഓഫീസിനുനേരെ അജ്ഞാതരുടെ ആക്രമണം; കസേരയും ടി.വിയും മറ്റും നശിപ്പിച്ച നിലയില്‍

വടകര: പുളിയഞ്ചേരിയിലെ മുസ്‌ലിം ലീഗ് ഓഫീസ് ഇന്നലെ രാത്രി അജ്ഞാതര്‍ അടിച്ചുതകര്‍ത്ത നിലയില്‍. ഓഫീസിലെ ടി.വി, കസേരകള്‍, കാരംസ് ബോര്‍ഡ് ബോര്‍ഡ് എന്നിവ അടുത്ത പറമ്പില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുറിയിലെ ഫാനും ഇന്‍വെര്‍ട്ടറും അടിച്ച് തകര്‍ത്തിട്ടുണ്ട്. സി.സി.ടി.വിയുടെ മോണിറ്ററും നശിപ്പിച്ചിട്ടുണ്ട്. ഓഫീസിനടുത്തുള്ള രണ്ട് വലിയ കൊടിമരവും നശിപ്പിച്ചതായി ലീഗ് പ്രവര്‍ത്തകര്‍ പരാതിയില്‍

ഏറാമലയില്‍ മുസ്‌ലിം ലീഗിന്റെ വാർഡ് പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും; സംഗമം ഉദ്ഘാടനം ചെയ്ത് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സൂപ്പി നരിക്കാട്ടേരി

വടകര: ഏറാമല പഞ്ചായത്തിലെ കുന്നുമ്മക്കര സൗത്തില്‍ മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ടി. എൻ.റഫീഖ് അധ്യക്ഷത വഹിച്ച പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സൂപ്പി നരിക്കാട്ടേരിയാണ് ഉദ്ഘാടനം ചെയ്തത്. എം.എസ്.എഫ് ഹരിതയുടെ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇൻഷിദ ബഷീർ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.

മുഖ്യമന്ത്രി ഇസ്രയേല്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയ സംഭവം; സി.പി.ഐ.എം. നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ്

എക്കാട്ടൂര്‍: ഇസ്രയേലിന്റെ ദക്ഷിണേന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും പരസ്പര സഹകരണം ഉറപ്പ് നല്‍കുകയും ചെയ്ത സംഭവത്തില്‍ സി.പി.എം. നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. യു.പി.എ ഭരണകാലത്ത് ഇസ്രായേല്‍വിരുദ്ധ സമരം നടത്തിയവര്‍ ഇപ്പോള്‍ എടുത്തനിലപാട് പരിഹാസ്യമാണെന്നും സി.പി.എ അസീസ് പറഞ്ഞു. മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ശാഖാസമ്മേളനങ്ങളുടെ

വടകര സീറ്റില്‍ കണ്ണ് വച്ച് മുസ്ലിം ലീഗ്; മുരളീധരന്‍ കണ്ണൂരിലേക്ക് മാറിയേക്കും

വടകര: വടകര ലോക്‌സഭ സീറ്റ് മുസ്ലീം ലീഗിന് കൈമാറാന്‍ സമ്മര്‍ദ്ദമേറും. എല്‍ഡിഎഫില്‍ പോയേക്കുമെന്ന പ്രചാരണം ശക്തമാക്കി ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ലീഗ് സമ്മര്‍ദ്ദ തന്ത്രം ഉപയോഗിക്കാനാണ് സാധ്യതയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടതുമുന്നണിയിലേക്ക് പോകുമെന്ന പ്രചാരണം ലീഗ് കേന്ദ്രങ്ങള്‍ ശക്തമാക്കുന്നത് തന്നെ ഈ സീറ്റ് കൂടി ലക്ഷ്യം വച്ചാണെന്നാണ് സൂചന. കെ സുധാകരന് മത്സരിക്കാന്‍