Tag: Music

Total 6 Posts

മനസിനെയും ശരീരത്തെയും നിയന്ത്രിക്കണോ; പാട്ട് കേട്ടാല്‍ മാത്രം മതി; സംഗീതം ഊര്‍ജ്ജസ്വലമായ ദിവസങ്ങളിലേക്കുള്ള താക്കോലാവുന്നതെങ്ങനെ

സംഗീതം ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്. എല്ലാവര്‍ക്കും പാട്ട് കേള്‍ക്കുന്നതും കൂടെ പാടുന്നതുമെല്ലാം ഇഷ്ടമാണ്. പാട്ടുകള്‍ നമ്മുടെ മനസ്സിനെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നറിയാമോ. വെറുതേ നെരം കൊല്ലാനുള്ള ഉപാധി മാത്രമല്ല സംഗീതം. സംഗീതാസ്വാദനം നമ്മുടെ മനസ്സിനെയും, മാനസികാവസ്ഥകളെയുമെല്ലാം ഉത്തേജിപ്പിക്കുന്നുണ്ട്. ചിലസമയത്ത് പാട്ട് കേള്‍ക്കുമ്പോള്‍ നമ്മള്‍ അതിലെ വരികളെയും സംഗീതത്തേയുമെല്ലാം നമ്മുടെ ജീവിതവുമായി താഥാത്മ്യപ്പെടുത്തി നോക്കാറുമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ മനുഷ്യര്‍ക്കും

ഓടക്കുഴലില്‍ വിസ്മയം തീര്‍ത്ത് മടപ്പള്ളി ജി.എച്ച്.എസ്.എസിലെ ഓംജിത്ത് സുരാഗ്; എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക്

പേരാമ്പ്ര: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഓടക്കുഴലില്‍ ഒന്നാമതെത്തി ഓംജിത്ത് സുരാഗ്. മടപ്പള്ളി ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രസിദ്ധ പുല്ലാങ്കുഴല്‍ വിദ്വാന്‍ ഗുരുവായൂര്‍ എസ് കൃഷ്ണന്റെ ശിഷ്യനാണ്. പുല്ലാങ്കുഴല്‍ കലാകാരനും കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ സെക്ഷന്‍ ഓഫീസറുമായ മനോജ് കുമാര്‍ ചോമ്പാലയുടെ മകനാണ് ഓംജിത്ത് സുരാഗ്. വായ്പാട്ടില്‍ താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിയുടെ ശിഷ്യനാണ്.

നാലുചുവരുകള്‍ക്കുള്ളില്‍ ഒതുക്കിവെച്ച സംഗീതത്തെ പൊടിതട്ടി മിനുക്കിയപ്പോള്‍ അതേറ്റെടുത്ത് സോഷ്യല്‍ മീഡിയയും; പെരുവണ്ണാമൂഴി സ്വദേശി സുജനയുടെ ഗാനാലാപനം വൈറലാവുന്നു (വീഡിയോ കാണാം)

പേരാമ്പ്ര: പ്രശസ്തരായ ഗായകരെപ്പോലും വെല്ലുന്ന ഗാനമധുരത്തിന് ഉടമകളായ പലരും നമുക്കിടയില്‍ മറഞ്ഞിരിപ്പുണ്ടാവാം. കാലം തീര്‍ത്ത തിരക്കുകള്‍ക്കിടയില്‍ സംഗീതത്തെ മറന്ന കുറേയേറെ പാട്ടുകാരുണ്ട് പേരാമ്പ്രയില്‍. അത്തരത്തിലൊരു സംഗീത പ്രതിഭയാണ് പെരുവണ്ണാമൂഴി സ്വദേശി സുജനയും. തിരക്കുകള്‍ക്കിടയില്‍ സംഗീത പഠനത്തിനായ് സമയം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല ഈ കലാകാരിയ്ക്ക്. എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം അതിനൊരു അവസരം ലഭിച്ചപ്പോള്‍ അദ്ഭുതമാധുര്യത്തോടെയാണ് ഇവര്‍ പാടുന്നത്. ‘മാഷേ

സംഗീതത്തില്‍ ഹാട്രിക് വിജയം;വാണിമേലിന്‍റെ പാര്‍വതി ഇനി കോഴിക്കോടിന് വേണ്ടി പാടി നേടും

വടകര: പങ്കെടുത്ത മൂന്ന് വ്യക്തിഗത ഇനത്തിലും മിന്നും പ്രകടനമാണ് പാർവതി അഭിലാഷ് കാഴ്ച വെച്ചത്. വാണിമേൽ ക്രസന്റ് ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ പാർവതി അഷ്ടപതിയിലും,ശാസ്ത്രീയ സംഗീതത്തിലും, കഥകളി സംഗീതത്തിലുമാണ് ഫസ്റ്റ് എ ഗ്രേഡ് നേട്ടത്തോടെ തന്റെ മികവ് തെളിയിച്ചത്.. ആറാം വയസ്സ് മുതൽ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ച ഈ കൊച്ചു

വീല്‍ച്ചെയറിലിരുന്ന് കാരയാട് സ്വദേശി ശരണ്യ ഫോണില്‍ കുത്തിക്കുറിച്ച വരികള്‍ ഇനി കേട്ടാസ്വദിക്കാം; ‘ഹൃദയപൂര്‍വ്വം’ മ്യൂസിക് വീഡിയോ യൂട്യൂബില്‍

ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെയും പരാതികളില്ലാത്ത ജീവിതത്തിന്റെയും കഥ പറയുന്ന ശരണ്യ ആനപൊയിലിന്റെ വരികള്‍ ഇനി മ്യൂസിക് വീഡിയോ ആയി ആസ്വദിക്കാം. ലെനീഷ് കരയാട് സംഗീതം നല്‍കി ആലപിച്ച ‘ഹൃദയപൂര്‍വം’ മ്യൂസിക് വീഡിയോ യൂട്യൂബില്‍ റിലീസ് ചെയ്തു. നിതിന്‍ രവീന്ദ്രന്‍ നടുപ്പറമ്പന്‍ സംവിധാനം ചെയ്തിരിക്കുന്ന വീഡിയോയുടെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു ഡി.ജി. ആണ്. സച്ചിന്‍രാജാണ് എഡിറ്റിങ്

ഗസല്‍ സംഗീതത്തിന്റെ വേറിട്ട സൗന്ദര്യം; ആയിരം വേദികള്‍ പിന്നിട്ട ഗസല്‍ യാത്ര തുടര്‍ന്ന് കൊയിലാണ്ടിക്കാരി സുസ്മിത ഗിരീഷ്

എ. സജീവ് കുമാർ കൊയിലാണ്ടി: ഗസൽ സംഗീത രംഗത്ത് ആയിരം വേദികൾ പിന്നിട്ട സുസ്മിത ഗിരീഷ് തൻ്റെ ജൈത്രയാത്ര തുടരുകയാണ്. ലഗ് ജാ ഗലേ കി ഫിർ യെ ഹസീ രാത് ഹോ ന ഹോ ശായദ് ഫിർ ഇസ് ജനം മേ മുലാകാത് ഹോ ന ഹോ (എന്നെ പുണരൂ, ഇങ്ങനെയൊരു സുന്ദരരാത്രി ഇനി വന്നെന്നു