Tag: murder case

Total 4 Posts

കൊയിലാണ്ടിയിലെ പി.വി.സത്യനാഥന്‍ വധക്കേസ്; സംഭവസ്ഥലത്തിന് സമീപത്തെ കുറ്റിക്കാട് നിറഞ്ഞ ഇടവഴിയില്‍ നിന്നും പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗം പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പ്രതി അഭിലാഷിനെ കൊലപാതകം നടന്ന ചെറിയപ്പുറം ക്ഷേത്ര പരിസരത്തും വീട്ടിലും എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. സംഭവ ദിവസം നഷട്പ്പെട്ട പ്രതിയുടെ ഫോണ്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴി വൈദ്യൂതി തൂണിനടുത്തുളള കുറ്റിക്കാട് നിറഞ്ഞ

പി.വി.സത്യനാഥന്റെ കൊലപാതകം: പ്രതിയ്ക്കായി പോലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. വെള്ളിയാഴ്ച രാത്രി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുക. അതേസമയം, വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക്

കുറ്റിക്കാട്ടൂര്‍ സൈനബ കൊലക്കേസ്; പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. മുഖ്യപ്രതി സമദ് നല്‍കിയ മൊഴി അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ താനൂരിലെ ഒരു വര്‍ക്ക് ഷോപ്പിലാണ് വണ്ടി കണ്ടെത്തിയത്. കേസില്‍ സമദിന്റെ കൂട്ടുപ്രതി സുലൈമാനെ കഴിഞ്ഞദിവസം സേലത്തുവെച്ച് പിടികൂടിയിരുന്നു. കൊല്ലപ്പെടുമ്പോള്‍ സൈനബയുടെ കയ്യില്‍ മൂന്ന് ലക്ഷം രൂപയും പതിനേഴ് പവന്‍ സ്വര്‍ണ്ണവും ഉണ്ടായിരുന്നു.

വടകരയിലെ വ്യാപാരി രാജന്‍റെ കൊലപാതകം; ഒടുവില്‍ പ്രതി അറസ്റ്റില്‍, ഷഫീഖിലേക്ക് പൊലീസ് എത്തിയത് തന്ത്രപരമായി

വടകര: വടകരയിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാപാരിയെ പ്രതി പരിചയപ്പെട്ടത്. ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് വടകരയിത്തിച്ച് ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍