Tag: medal

Total 1 Posts

പന്തിരിക്കര സ്വദേശി ഇര്‍ഷാദ് വധക്കേസ്; അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം

പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കട സ്വദേശി ഇര്‍ഷാദിന്റെ കൊലപാതകക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം. സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ അന്നത്തെ പേരാമ്പ്ര എസ്.എസ്.പി. ടി.കെ വിഷ്ണുപ്രദീപ്, പെരുവണ്ണാമൂഴി എസ്.ഐ ആര്‍.സി ബിജു, ഗ്രേഡ് എസ്.ഐ കെ അബ്ദുള്‍ ഖാദര്‍, ഗ്രേഡ് എസ്.ഐ. ടി.കെ മനോജ് കുമാര്‍