Tag: march

Total 12 Posts

‘ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കുന്ന കേന്ദ്ര നിലപാട് അവസാനിപ്പിക്കുക’; തിരുവള്ളൂര്‍ പോസ്റ്റ് ഓഫീസിലേക്ക് കെഎസ്‌കെടിയു നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും

തിരുവള്ളൂര്‍: കെഎസ്‌കെടിയു വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ തിരുവള്ളൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സി ബാലന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കുന്ന കേന്ദ്ര നിലപാട് അവസാനിപ്പിക്കുക, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കേന്ദ്ര വിഹിതം അനുവദിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ്

തൊഴിലുറപ്പ് തൊഴിലാളികള്‍ പാര്‍ലിമെന്റിന് മുന്നിലേക്ക്; പ്രചരണ ജാഥയ്ക്ക് ജനുവരി ആറിന് ഇരിങ്ങണ്ണൂരില്‍ സ്വീകരണം

വടകര: ജനവരി 20ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പാര്‍ലിമെന്റിന് മുന്നിലേക്ക് മാര്‍ച്ച് ചെയ്യും. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എഐടിയുസിയുടെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്നാവിശ്യപ്പെട്ടാണ് മാര്‍ച്ച്. മാര്‍ച്ചിന്റെ പചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പ്രാചാരണ ജാഥയ്ക്ക് ജനുവരി ആറിന് 4 മണിക്ക് ഇരിങ്ങണ്ണൂരില്‍ സ്വീകരണം നല്‍കും. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അനിമോന്‍ ലീഡറും സംസ്ഥാന