Tag: malayalam movie

Total 3 Posts

സിനിമാപ്രേമികളുടെ ശ്രദ്ധയ്ക്ക്; വടകരയില്‍ നാളെ ഇറാന്‍ സിനിമാ പ്രദര്‍ശനം

വടകര: മൂവിലവേഴ്‌സ് വടകരയുടെ ആഭിമുഖ്യത്തില്‍ വടകരയില്‍ ഇറാന്‍ സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് പാറേമ്മല്‍ സ്‌ക്കൂളിലാണ് പ്രദര്‍ശനം. കഴിഞ്ഞ ഗോവ ചലച്ചിത്രമേളയില്‍ സുവര്‍ണ മയൂരം നേടിയ എൻഡ്‌ലെസ് ബോർഡേഴ്‌സ് എന്ന സിനിമ മലയാളം സബ് ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുന്ന കുടുംബങ്ങളുടെ ദുരന്ത ജീവിതമാണ് ചിത്രം

പൃഥ്വിരാജിന്റെ ആടുജീവിതത്തിനൊപ്പം ‘മത്സരിക്കാന്‍’ വടകരയില്‍ നിന്നും ഒരു കുടുംബചിത്രം; ‘വയസ്സെത്രയായി…മൂപ്പത്തി’ നാളെ തിയേറ്ററുകളിലേക്ക്‌

വടകര: സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം നാളെ തിയേറ്ററുകളിലെത്തുമ്പോള്‍ ‘മത്സരിക്കാന്‍’ വടകരയില്‍ നിന്നും ഒരു കുഞ്ഞ് സിനിമ കൂടി. പപ്പന്‍ നരിപ്പറ്റ സംവിധാനം ചെയ്ത ‘വയസ്സെത്രയായി…മൂപ്പത്തി’ എന്ന കുടുംബചിത്രമാണ് വ്യാഴാഴ്ച തിയേറ്ററുകളിലെത്തുന്നത്. അണിയറപ്രവര്‍ത്തകരും അഭിനേതാക്കളുമായി വടകരയില്‍ നിന്നുമുള്ളവരാണ് സിനിമയുടെ അണിയറയിലും അരങ്ങത്തുമായി പ്രവര്‍ത്തിച്ചിരിക്കുന്ന്. കുട്ടോത്ത് സ്വദേശി യു.സി ഷിജുവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. പ്രശാന്ത് മുരളി നായകനായി

മമ്മൂട്ടിയുടെ വാത്സല്യവും സുരാജ് വെഞ്ഞാറമൂടിന്റെ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനും രണ്ടു കാല ഘട്ടങ്ങളിലെ മലയാള സിനിമയുടെ കാഴ്ചപ്പാടിനെ വരച്ചു കാട്ടുന്നു; മലയാള സിനിമയിൽ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ; കടുവ തിരിച്ചറിവിന്റെ തുടക്കമോ; ഫൈസൽ പെരുവട്ടൂർ എഴുതുന്നു

ഫൈസൽ പെരുവട്ടൂർ പൃഥ്വിരാജ് നായകനായ ഷാജീ കൈലാസ് ചിത്രം കടുവയിലെ ഭിന്നശേഷി വിരുദ്ധ ഡയലോഗ് ശക്തമായ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയിരുന്നെല്ലോ. ഭിന്ന ശേഷി കുട്ടികൾ ജനിക്കുന്നത് അവരുടെ മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണ് എന്ന അർത്ഥത്തിലുള്ള സംഭാഷണമാണ് വിവാദത്തിനു തിരി കൊളുത്തിയത്. ഇതിനെ തുടർന്ന് പ്രസ്തുത സംഭാഷണം സിനിമയിൽ നിന്നും നീക്കം ചെയ്ത് പൃഥ്വിയും ഷാജി കൈലാസ്