Tag: mahi liquor

Total 3 Posts

ബസില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് അഴിയൂരില്‍ പിടിയില്‍

വടകര: ബസില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് വടകര എക്‌സൈസിന്റെ പിടിയില്‍. തിരൂരങ്ങാടി കണ്ണാടിപ്പടിയിലെ ഇ.കെ സല്‍മാനാണ്(29) പിടിയിലായത്. ഇയാളില്‍ നിന്നും 12 ലിറ്റര്‍ മദ്യം എക്‌സൈസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ലിമിറ്റഡ് സ്‌റ്റോപ് ബസിലാണ് ഇയാള്‍ മദ്യം കടത്താന്‍ ശ്രമിച്ചത്‌. ഇലക്ഷനോട് അനുബന്ധിച്ച് സ്‌ട്രൈക്കിങ് ഫോഴ്‌സ് ഡ്യൂട്ടിക്കിടെ അഴിയൂരില്‍

ലോകസഭാ തെരഞ്ഞെടുപ്പ്; മാഹിയിലെ മദ്യഷാപ്പുകൾക്ക് നാളെ മുതൽ മൂന്ന് ദിവസം അവധി

മാഹി: മാഹിയിലെ മദ്യഷാപ്പുകളും ബാറുകളും നാളെ മുതൽ മൂന്നു ദിവസം അടച്ചിടും. മാഹി ഉൾപ്പെടുന്ന പോണ്ടിച്ചേരിയിൽ ഏപ്രിൽ 19 ന് ലോകസഭാ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ ഭാഗമായാണ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 17, 18,19 തീയ്യതികളിലാണ് മാഹിയിലെ മദ്യഷാപ്പുകൾക്കും ബാറുകൾക്കും അവധി ബാധകമാകുക. ഏപ്രിൽ 26 ന് കേരളമുൾപ്പെടെയുള്ളസംസ്ഥാനങ്ങളിൽ നടക്കുന്ന രണ്ടാംഘട്ട ലോകസഭാ

മാഹിമദ്യക്കടത്ത്, പിടിക്കപ്പെട്ടാല്‍ ശിക്ഷ വേണ്ട; പിഴ ഈടാക്കി മദ്യക്കടത്ത് നിയമവിധേയമാക്കാന്‍ ശുപാര്‍ശ

മാഹി: വിലക്കുറവില്‍ മാഹിയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മദ്യം കടത്തുന്ന കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പുതിയ നടപടിയ്ക്ക് ശുപാര്‍ശയുമായി എക്‌സൈസ്. പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നത് ഉയര്‍ന്ന പിഴ ഈടാക്കി നിയമവിധേയമാക്കാനാണ് ശുപാര്‍ശ. കടത്തിക്കൊണ്ടുവരുന്ന മദ്യത്തിന്റെ നികുതി കേരളത്തിലേതിന് തുല്യമായി കണക്കാക്കും. ഒപ്പം നിശ്ചിതശതമാനം പിഴയും ഈടാക്കി വിട്ടയക്കാമെന്നാണ് നിര്‍ദേശം.ഇതിനായി