Tag: life imprisonment

Total 2 Posts

കൊയിലാണ്ടി ഹാര്‍ബറില്‍ വച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ആസാം സ്വദേശികളായ ലക്ഷി ബ്രഹ്മ, മനാരഞ്ജന്‍ റായി എന്നിവര്‍ക്കാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍ ജഡ്ജ് സെയ്തലവി ശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 4നാണ് കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി ഹാര്‍ബറിലെ പുലിമുട്ടില്‍ വച്ച് രാത്രി 12 മണിയോടെ മത്സ്യത്തൊഴിലാളിയായ ആസാം സ്വദേശി ദുളുരാജ്

ബ്യൂട്ടീഷ്യനായ യുവതിയെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി കുഴിച്ചിട്ട സംഭവം: വടകര സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

കൊല്ലം: ഏറെ കോളിളക്കമുണ്ടാക്കിയ ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസില്‍ വടകര സ്വദേശിക്ക് ജീവപര്യന്തം. പ്രതി പ്രശാന്ത് നമ്പ്യാർക്ക് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 302-ാം വകുപ്പുപ്രകാരം ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 14