Tag: LDF Rally vatakara

Total 1 Posts

മതനിരപേക്ഷ ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്; വടകരയിലെ എൽ.ഡി.എഫ് റാലിയിൽ സീതാറാം യെച്ചൂരി

വടകര: മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഫാസിസ്റ്റ്‌ ഹിന്ദുത്വ രാഷ്‌ട്രമാക്കണമെങ്കിൽ ഫെഡറിലസം ഇല്ലാതാക്കണമെന്നും അതിനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വടകരയിൽ എൽ.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ്‌ റാലി ഉദ്‌ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. എല്ലാം ഏകീകരിച്ച്‌ കേന്ദ്രീകൃത അധികാരത്തിലേക്ക്‌ നീങ്ങാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനാണ്‌ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ തുടങ്ങിയ മുദ്രാവാക്യങ്ങൾ