Tag: ldf protest

Total 3 Posts

പൗരത്വ നിയമം അറബിക്കടലില്‍; മേപ്പയൂരില്‍ എല്‍ഡിഎഫിന്റെ നൈറ്റ്മാര്‍ച്ച്

മേപ്പയൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് മേപ്പയൂര്‍ സൗത്ത് മേഖലാ കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. നരക്കോട് സെന്ററില്‍ സിപി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍.ശശി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പി.ബാലന്‍ അധ്യക്ഷത വഹിച്ചു. കെ.രാജീവന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ഇ.കെ കുഞ്ഞിക്കണ്ണന്‍, എന്‍.എം ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. മേപ്പയൂര്‍ ടൗണില്‍ നടന്ന സമാപന പരിപാടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ആയഞ്ചേരി ടൗണിൽ എൽ.ഡി.എഫിന്റെ പ്രതിഷേധ പ്രകടനം

ആയഞ്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആയഞ്ചേരി ടൗണിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കേരളത്തിൽ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‌ അഭിവാദ്യങ്ങൾ അർപ്പിപ്പിച്ച് നടത്തിയ പ്രകടനത്തില്‍ നിരവധി പേര്‍ പങ്കാളികളായി. കെ സോമൻ, ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, കെ ശശി, കെ.വി ജയരാജൻ, രജനി തിരിക്കോട്ട്, രാജേഷ് പുതുശ്ശേരി, ലിസ പി.കെ,

ലൈഫ് ഭവനപദ്ധതി അട്ടിമറിയും ഭരണസമിതിയുടെ വികസന മുരടിപ്പും; വേളം പഞ്ചായത്തില്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്

വേളം: പഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതി അട്ടിമറിക്കുന്ന ഭരണസമിതിയുടെ നിലപാടിനെതിരെയും പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെയും ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് എല്‍ഡിഎഫ് വേളം പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞു. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കുക. എല്‍ഡിഎഫ് വാര്‍ഡുകളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും, കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നതെന്ന്