Tag: JioFiber
Total 1 Posts
കറങ്ങിത്തിരിയുന്നതല്ലാതെ കണക്ഷന് കിട്ടുന്നില്ലേ? മോശം ഇന്റര്‍നെറ്റ് കണക്ഷന് പരിഹാരവുമായി ജിയോ ഫൈബർ, വെറും 198 രൂപയുടെ പ്ലാനില്‍ ഇടമുറിയാതെ ഇനി ഇന്റര്‍നെറ്റ് ഉപയോഗിക്കാം
ഉപയോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് ജിയോ ഫൈബർ. ഇന്റർനെറ്റ് സേവനം തടസപ്പെടാതിരിക്കാന്‍ ബാക്ക്-അപ്പ് നൽകുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 198 രൂപ മുതല്‍ തുടങ്ങുന്ന ഈ പ്ലാനുകളുടെ ബ്രോഡ്ബാൻഡ് ബാക്ക്-അപ്പ് സേവനം ഉപയോക്താക്കൾക്ക് മാർച്ച് 30 മുതൽ ലഭ്യമാകും. പ്രൈമറി കണക്ഷൻ പ്രവർത്തിക്കുന്നില്ലെങ്കിലും മെയിന്റനൻസ് പ്രവർത്തനങ്ങൾ കാരണം തകരാറിലായാലും ഇന്റർനെറ്റ് കണക്ഷൻ ഇനി ഇടതടവില്ലാതെ ലഭിക്കും.