Tag: hot

Total 5 Posts

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും, രണ്ട് ജില്ലകളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളിലെത്തും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലെത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലം, പാലക്കാട് ജില്ലകളിലാണ് താപനില ഉയരാന്‍ സാധ്യതയുള്ളത്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. തൃശൂരില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, കോഴിക്കോട് ജില്ലകളില്‍

കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ഇന്നും നാളെയും ചൂട് കനക്കും; ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കോഴിക്കോട് ജില്ലയിലെ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ്

വേനല്‍ ആരംഭിക്കാനിരിക്കെ ചുട്ടുപൊള്ളി കോഴിക്കോട്; നാളെയും യെല്ലോ അലര്‍ട്ട്, വേനലിനെ അതിജീവിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമായി

കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കോഴിക്കോടിന് പുറമെ കണ്ണൂര്‍ തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍

കോഴിക്കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ചൂട് കനക്കും, മണ്‍സൂണ്‍ സീസണിലെ ആദ്യ മുന്നറിയിപ്പ്! ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: ഇന്നും നാളെയും സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് മുന്നറിയിപ്പ്. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ 34ഡിഗ്രി വരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 3 – 4 ഡിഗ്രി കൂടുതലാണിത്. ഈ മണ്‍സൂണ്‍ സീസണില്‍ താപനില മുന്നറിയിപ്പ് ഇതാദ്യമാണ്. ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്.

സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; നാട് ചുട്ടു പൊള്ളുമ്പോൾ, സൂര്യാഘാതം പോലെയുള്ള പ്രശനങ്ങൾ ഗുരുതരമാവുകയാണ്; ശ്രദ്ധിക്കേണ്ടതെങ്ങനെ എന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ മനോജ് വെള്ളനാട്

കോഴിക്കോട്: നാട് ചുട്ടുപൊള്ളികയാണ്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. 2010ന് ശേഷമുള്ള വലിയ ഉഷ്ണതരംഗമാണിപ്പോള്‍ ഉത്തരേന്ത്യയില്‍ ഇപ്പോൾ. ഈ വര്‍ഷം ഇതുവരെ എട്ടുതവണ ചൂട് കൂടി. കേരളം, കര്‍ണാടക ഉള്‍പ്പെടുന്ന മേഖലയിലെ ഉഷ്ണതരംഗം കൂടുമെന്നാണ് വിദഗ്ധ അഭിപ്രായം. ഇതോടെ 40 ഡിഗ്രിക്ക് മുകളിലാകും താപനില. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുണ്ടാകുമെങ്കിലും ഉഷ്ണതരംഗ