Tag: gate

Total 2 Posts

ശരിയാക്കി മണിക്കൂറിനുള്ളില്‍ വീണ്ടും ലോക്കായി; ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് തകരാറില്‍

ഇരിങ്ങല്‍: വാഹനാപകടത്തെ തുടര്‍ന്നുണ്ടായ കേടുപാട് പരിഹരിച്ച് ഗേറ്റ് തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഇരിങ്ങല്‍ ഗേറ്റ് ലോക്കായി. തിങ്കളാഴ്ച്ച പുലര്‍ച്ചെ മുതല്‍ ഗേറ്റ് ലോക്കായ നിലയിലാണ്. ഗേറ്റ് ഉറപ്പിച്ച കോണ്‍ക്രീറ്റ് സെറ്റാകാതെ ഗേറ്റ് തുറന്നുകൊടുത്തതാകാം ലോക്കാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഫെബ്രുവരി ഒമ്പതിനാണ് വാഹനാപകടത്തെ തുടര്‍ന്ന് ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് തകരാറിലായത്. രണ്ടുദിവസത്തോളം നീണ്ട അറ്റകുറ്റപ്പണികള്‍ക്കൊടുവില്‍ ഇന്നലെ

അഞ്ചു വര്‍ഷം മുമ്പ് എടുത്ത് മാറ്റിയ ചങ്ങരോത്ത് വില്ലേജ് ഓഫീസിന്റെ ഗേറ്റ് പുനസ്ഥാപിച്ചില്ല; പ്രതിഷേധവുമായി നാട്ടുകാര്‍

കടിയങ്ങാട്: അഞ്ചു വര്‍ഷം മുമ്പ് ഓവുചാല്‍ നിര്‍മാണ സമയത് എടുത്ത് മാറ്റിയ ചങ്ങരോത്ത് വില്ലേജ് ഓഫീസിന്റെ ഗേറ്റ് പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ചുറ്റു മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഗേറ്റ് എടുത്തുമാറ്റിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഗേറ്റ് പുനസ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതോടെ ഗേറ്റ് തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ഗേറ്റ്