Tag: Food

Total 6 Posts

പൊള്ളുന്ന വേനലിനെ ചെറുക്കേണ്ടേ; ആഹാര കാര്യത്തിലെ ഈ ശീലങ്ങള്‍ ഏത് ചൂടന്‍ കാലാവസ്ഥയിലും ശരീരത്തിനേകും മികച്ച സംരക്ഷണം

ചൂടിന്റെ കാഠിന്യത്തില്‍ കേരളം വെന്തുരുകുകയാണ്. ഇനിയും ചൂട് കൂടുമെന്ന് തന്നെയാണ് കാലാവ്സ്ഥാ നിരീക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ദിനം പ്രതി ആരോഗ്യ വകുപ്പ് കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. ഏപ്രില്‍ വരെ തൊഴില്‍ സമയത്തില്‍ പുനഃക്രമീകരണം നടത്തുക പോലും ചെയ്തു. ഒന്ന് പുറത്തിറങ്ങി വന്നാല്‍ ഇപ്പോള്‍ പലതരം ആരോഗ്യപ്രശ്നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.

നാവില്‍ കൊതിയൂറും വിഭവങ്ങളൊരുക്കി പലഹാരപ്പെരുമ; മുടപ്പിലാവില്‍ എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നവ്യാനുഭവമായി

മണിയൂര്‍: മുടപ്പിലാവില്‍ എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച പലഹാരപ്പെരുമ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി. നാവില്‍ കൊതുയൂറുന്ന പലഹാരങ്ങളുമായാണ് രക്ഷിതാക്കളും കുട്ടികളും പരിപാടിയിലെത്തിയത്. വ്യത്യസ്ത രുചി ഭേദങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുഭവം വേദ്യമായി. തൊടന്നൂര്‍ ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ രാജീവന്‍ വളപ്പില്‍കുനി പരിപാടി ഉദ്ഘടനം ചെയ്തു. മണിയൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശശിധരന്‍

“ഗ്യാസിന് ഒരു വർഷത്തിനുള്ളിൽ കൂടിയത് ആയിരം രൂപ, പച്ചക്കറികളുടെയും പലചരക്ക് വസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്; ഇതിനനുസരിച്ച് ഹോട്ടൽ ഭക്ഷണത്തിന്റെ വിലവർദ്ധിപ്പിക്കാൻ പറ്റുമോ?”; വിലവർദ്ധനവിൽ വലഞ്ഞ് കൊയിലാണ്ടിയിലെ ഹോട്ടലുടമകൾ

കൊയിലാണ്ടി: അവശ്യവസ്തുക്കളുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു വിഭാഗമാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍. പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ മുതല്‍ പാചകം ചെയ്യാനുള്ള ഗ്യാസ് വരെ സര്‍വ്വ സാധനങ്ങള്‍ക്കും വില വര്‍ധിക്കുമ്പോഴും ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതും ഹോട്ടലുകാര്‍ക്ക് തിരിച്ചടിയാണ്. കൊയിലാണ്ടിയില്‍ സാധാരണക്കാര്‍ ഭക്ഷണം കഴിക്കാനായി ആശ്രയിക്കുന്ന നിരവധി ഹോട്ടലുകള്‍ ഉണ്ട്. പലരും ഹോട്ടല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്

‘ഇന്ന് വില കൂടുതലാണെങ്കില്‍ നാളെ പത്തോ ഇരുപതോ രൂപ ഒറ്റയടിക്ക് കുറയും’ ; പച്ചക്കറി വിലയിലെ ചാഞ്ചാട്ടം കുഴപ്പിക്കുകയാണെന്ന് കൊയിലാണ്ടിയിലെ കച്ചവടക്കാര്‍

കൊയിലാണ്ടി: ‘ഇന്ന് വില കൂടുതലാണെങ്കില്‍ നാളെ പത്തോ പതിനഞ്ചോ രൂപ ഒറ്റയടിക്ക് കുറയും. തലേദിവസം പൊള്ളും വിലയ്ക്ക് വാങ്ങിയ പച്ചക്കറി പിറ്റേന്ന് നഷ്ടത്തിന് വില്‍ക്കേണ്ടിവരും’ പച്ചക്കറി വിലയിലെ ചാഞ്ചാട്ടം കച്ചവടക്കാരെ എത്രത്തോളം ബാധിക്കുന്നുവെന്ന് പറയുകയാണ് കൊയിലാണ്ടി മാര്‍ക്കറ്റിലെ അരിക്കുളം വെജിറ്റബിള്‍സ് ഉടമ പ്രമോദ്. തിങ്കളാഴ്ച നൂറ് രൂപയോളമെത്തിയിരുന്ന തക്കാളി വില പിറ്റേദിവസമായതോടെ 80 രൂപയായി കുറഞ്ഞു.

പ്രമേഹ രോഗിയാണോ? ഷുഗര്‍ നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണങ്ങളും ഒരുപരിധി വരെ സഹായിക്കും. പ്രമേഹം നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്രമേഹമുള്ളവര്‍ കഴിക്കേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ചാണ് അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. മുഴുവന്‍ ധാന്യങ്ങള്‍: ഓട്സ്, ബാര്‍ലി, ക്വിനോവ തുടങ്ങിയ ധാന്യങ്ങള്‍ പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്

പയ്യോളിയില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന ശക്തം; രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം, ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പയ്യോളി: നഗരസഭ ആരോഗ്യ വിഭാഗം പയ്യോളി ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചായക്കടയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലും അടച്ചുപൂട്ടുന്നതിന് നിര്‍ദ്ദേശം നല്‍കി. ശുചിത്വ നിലവാരം തൃപ്തികരമല്ലാത്തതും മാലിന്യങ്ങള്‍ ശരിയായ വിധം നിര്‍മ്മാര്‍ജനം ചെയ്യാത്തതു മുള്‍പ്പെടെ കണ്ടെത്തിയ വിവിധ ന്യൂനതകള്‍ പരിഹരിക്കുന്നതിനായി ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആകെ