Tag: election result

Total 3 Posts

കന്നി വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്, ബൂത്തിനുള്ളില്‍ അബദ്ധം കാണിക്കരുത്; ബീപ് ശബ്ദം കേട്ടില്ലെങ്കില്‍ ശ്രദ്ധിക്കണം! വോട്ട് ചെയ്യുന്നതിനെക്കുറിച്ച് വിശദമായി അറിയാം

വടകര: പോളിങ്ങ് ബൂത്തിലേക്ക് പോവാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കന്നി വോട്ടര്‍മാര്‍ ആശങ്കയിലാണ്. പറഞ്ഞും അറിഞ്ഞും കേട്ടത് മാത്രം വച്ച് പോയാല്‍ എന്തേലും അബദ്ധം പറ്റുമോ എന്നതാണ് ചിലരുടെ ആശങ്ക. എന്നാല്‍ അത്തരത്തിലുള്ള പേടി നിങ്ങള്‍ക്ക് വേണ്ട. ബൂത്തിനുള്ളിലെ നടപടി ക്രമങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം. 🔹സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു. 🔹വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ്

കര്‍ണാടകയില്‍ താമര വാടി; ലീഡില്‍ കേവലഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്, ബി.ജെ.പി ക്യാമ്പ് മൂകം

ബംഗളുരു: കര്‍ണാടകയില്‍ മോദി പ്രഭാവം ഏറ്റില്ല. കര്‍ണാടകയിലെ ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കേവലഭൂരിപക്ഷമായ 113 പിന്നിട്ട് കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം പുലര്‍ത്തി ലീഡ് ചെയ്യുകയാണ്. എ.ഐ.സി.സി ആസ്ഥാനത്തടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയുടെ കാര്‍പെറ്റ് ബോംബിങ് പ്രചാരണം ഫലിച്ചില്ലെന്ന് തിരഞ്ഞെടുപ്പിലെ ഇതുവരെയുള്ള ഫലം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പ്രചാരണത്തിനിറങ്ങിയിട്ട് പോലും ഉറച്ച

 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്, എസ് എഫ് ഐക്ക് ചരിത്ര വിജയം; 174 ൽ 131 എസ്എ.ഫ്ഐ.

കോഴിക്കോട്: കാലിക്കറ്റ്‌ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് .ഐ .ക്ക് ചരിത്ര വിജയം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 174 കോളേജുകളിൽ 131 ഇടത്തും എസ് എഫ് ഐ വിജയിച്ചു. കോഴിക്കോട് ജില്ലയിലെ ഗുരുവായൂരപ്പൻ കോളേജ്, മീഞ്ചന്ത ആർട്സ് കോളേജ്, പി കെ കോളേജ്, പി വി എസ് കോളേജ്, മലബാർ