Tag: DK Sivakumar Shafi Parambil Vatakara Nadapuram

Total 1 Posts

ഷാഫിക്കായി വോട്ട് ചോദിച്ച് ഡി.കെ.ശിവകുമാർ നാദാപുരത്ത്; ആവേശമായി റോഡ്ഷോ

നാദാപുരം: കൊണ്ടും കൊടുത്തും മുന്നേറുന്ന വടകരയുടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് അവസാനഘട്ടത്തിൽ ആവേശമായി ദേശീയ നേതാക്കൾ. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നാദാപുരത്ത് എത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് പ്രവർത്തകർ നൽകിയത് ഉജ്ജ്വല വരവേൽപ്. തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും റോഡ് ഷോയിലുമായി അണിനിരന്നത് ആയിരങ്ങൾ. ബാൻ്റ്മേളവും ശിങ്കാരിമേളവും മുത്തുക്കുടകളുമെല്ലാമായി ഉത്സവപ്രതീതിയിലാണ് റോഡ് ഷോ നടന്നത്. മുൻ