Tag: cut tree

Total 2 Posts

വികസനപാതയില്‍ വിലങ്ങുതടിയായ മരമുത്തശ്ശിമാര്‍ ഇനിയോര്‍മ്മ; വെട്ടിമാറ്റിയവയ്ക്ക് പകരം ​വട​ക​ര റെ​യി​ൽ​വേ സ്റ്റേഷന്‍ പരിസരത്ത് പുതിയ  മരത്തൈകള്‍ നടണമെന്ന ആവശ്യം ശക്തം

വ​ട​ക​ര:  വികസനപാതയില്‍ വിലങ്ങുതടിയായ മുത്തശ്ശിമരങ്ങളെ വെട്ടിനീക്കി വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​ പ്രാകാരം നടപ്പിലാക്കുന്ന വി​ക​സ​ന പ്രവൃത്തനത്തിന്റെ ഭാ​ഗ​മാ​യാണ് മുപ്പതും അമ്പതും വര്‍ഷങ്ങളായി യാത്രക്കാര്‍ക്ക് തണല്‍ നല്‍കി റെയില്‍വേ സ്റ്റേഷനില്‍ പച്ചവിവിരിച്ച് ശിരസ്സുയര്‍ത്തിനിന്ന നിരവധി മരങ്ങള്‍ വെട്ടിമാറ്റിയത്. വളരെ ആരോഗ്യത്തോടെ നിന്ന അമ്പതിലധികം മരങ്ങളാണ് കോടാലിക്കിരയായത്. യാത്രികര്‍ക്ക് പുറമേ ഓ​ട്ടോ,

കല്ലാച്ചി ടൗണ്‍ പരിസരത്ത് റോഡിലെ തേക്ക് മരം വെട്ടി മുറിച്ച സംഭവം; പൊതുമുതല്‍ നശിപ്പിച്ചതിനു പോലീസ് കേസെടുത്തു

നാദാപുരം: സംസ്ഥാന പാതയില്‍ കല്ലാച്ചി ടൗണ്‍ പരിസരത്ത് റോഡിലെ തേക്ക് മരം വെട്ടി മുറിച്ച സംഭവത്തില്‍ കെട്ടിട ഉടമക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുത്തു. കല്ലാച്ചിയിലെ സ്വകാര്യ കോംപ്ലക്‌സ് ഉടമ കസ്തൂരിക്കുളത്തെ പി.ടി.കെ. മൊയ്തുവിനെതിരേയാണ് കേസെടുത്തത്. പൊതു മുതല്‍ വെട്ടിനശിപ്പിച്ചതിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് നാദാപുരം പോലീസ് കേസെടുത്തത്. മെയ്യ് 16ന് പുലര്‍ച്ചയാണ് റോഡിലെ മരം