Tag: cpm vadakara

Total 3 Posts

‘ജീവിച്ചിരിക്കുന്ന ടിപിയേക്കാള്‍ കരുത്തനാണ് മരിച്ച ടിപി’: വീണ്ടുമൊരു മെയ് നാല്, ടിപി വധത്തിന് 12 വയസ്

വടകര: ‘ജീവിച്ചിരിക്കുന്ന ടിപിയേക്കാള്‍ കരുത്തനാണ് മരിച്ച ടിപി’……. വടകരയിലെ രാഷ്ട്രീയത്തെ ഒന്നടങ്കം കീഴ്‌മേല്‍ മറിച്ച ടിപി ചന്ദ്രശേഖരന്റെ മരണത്തിന് പിന്നാലെ ഇക്കഴിഞ്ഞ 12 വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട വാക്കുകളിലൊന്നാണിത്. വടകരയുടെ രാഷ്ട്രീയത്തില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തിലെ ഓരോ ദിവസവും ആളുകള്‍ ചര്‍ച്ച ചെയ്ത കൊലപാതകമായിരുന്നു ഒഞ്ചിയത്തെ ടിപിയുടെ മരണം. പതിമൂന്നാം രക്തസാക്ഷിത്വദിനത്തിലും ടിപി ചന്ദ്രശേഖരന്‍

കലാലയ ഹൃദയങ്ങളിലും ടീച്ചർ! കെ.കെ ശൈലജ ടീച്ചർക്ക് വന്‍ സ്വീകരണമൊരുക്കി നാദാപുരം

വടകര: ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി നാദാപുരം നിയോജക മണ്ഡലത്തിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചര്‍ക്ക് വന്‍ സ്വീകരണം. രാവിലെ വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥ നടത്തിയ ശേഷം ടി.ഐ.എം ബിഎഡ് സെന്റർ, എംഇടി കോളേജ് എന്നിവിടങ്ങളിലെത്തി ടീച്ചര്‍ വോട്ടഭ്യര്‍ത്ഥിച്ചു. എംഇടി കോളേജിലെത്തിയ ടീച്ചറെ പൂക്കള്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു. കോളേജിലെ വിദ്യാര്‍ത്ഥിനി വരച്ച ചിത്രം ടീച്ചര്‍ക്ക്

ആളിക്കത്തി പ്രതിഷേധം; ത്രിപുരയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിച്ച ജനപ്രതിനിധികളെ കൈയ്യേറ്റം ചെയ്ത് ബി.ജെ.പി പ്രവർത്തകർ, വടകരയില്‍ സി.പി.എം പ്രതിഷേധം

വടകര: ത്രിപുരയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പോയ പ്രതിപക്ഷ എം.പിമാരുടെ സംഘത്തിന്‌ നേരെയുണ്ടായ ബിജെപി അക്രമത്തിൽ നാടാകെ ശക്തമായ പ്രതിഷേധം. എളമരം കരീമും എ.എ.റഹീമും ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർക്ക് നേരെയാണ് ത്രിപുരയില്‍ തിക്താനുഭവമുണ്ടായത്. സംഭവത്തല്‍ പ്രതിഷേധിച്ച് വടകരയിലും പ്രതിഷേധ പരിപാടികള്‍ നടന്നു. സി.പി.ഐ.എം. വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്