Tag: #Child Missing

Total 4 Posts

കരിയാട് സ്വദേശിയായ പന്ത്രണ്ടുവയസുകാരനെ കാണാനില്ലെന്ന് പരാതി

പാനൂര്‍: കരിയാട് സ്വദേശിയായ പന്ത്രണ്ടുവയസുകാരനെ കാണാന്മാനില്ലെന്ന് പരാതി. കരിയാട് പഞ്ചായത്തിന് സമീപം പുളിഞ്ഞോളി കണ്ടിയില്‍ തമീന്‍ താജുദ്ദീനെയാണ് കാണാതായത്. ഇന്നലെ 3മണി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നും പോവുമ്പോള്‍ ഓഫ് വൈറ്റ് നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് ധരിച്ചിരുന്നത്. കുട്ടി വീടിന് സമീപത്തുള്ള റോഡിലൂടെ നടന്നു പോവുന്ന ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി; മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി. ഇവരില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. 15,16 വയസുള്ളവരാണ് ചാടിപ്പോയ കുട്ടികള്‍. പോലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി.  

തിരുവങ്ങൂരിൽ നിന്ന് പതിനഞ്ച് വയസ്സുകാരനെ കാണാനില്ല

കൊയിലാണ്ടി: തിരുവങ്ങൂർ കുനിയിൽക്കടവ് മശ്രിക്കിൽ പതിനഞ്ചു വയസ്സുകാരനായ മുഹമ്മദ്‌ റിശാലിനെ കാണാനില്ല.  അത്തോളി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയതാണ്. പഠനത്തിൽ മിടുക്കനായ മിശ്രിക്ക് രണ്ടു ദിവസമായി സ്കൂളിൽ പോയിരുന്നില്ല. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ആരുമറിയാതെ സൈക്കിളുമായി പോവുകയായിരുന്നു എന്ന് ബന്ധു കൊയിലാണ്ടി

ചെങ്ങോട്ടുകാവിൽ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി

Update: കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നിന്നും കാണാതായ 17കാരിയായ പെണ്‍കുട്ടിയെ കണ്ണൂരില്‍ നിന്നും കണ്ടെത്തി. ആറോതിയില്‍ ജയചന്ദ്രന്റെ മകള്‍ വൈഷ്ണവിയെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ കുട്ടിയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ അവിടേക്ക് പോകുകയും കുട്ടിയെ തിരികെയെത്തിക്കുകയുമായിരുന്നെന്ന് വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.