Tag: arresst

Total 2 Posts

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് യുവാവ് പിടിയില്‍

കോഴിക്കോട്: എംഡിഎംഎയുമായി കോഴിക്കോട് യുവാവ് പിടിയില്‍. പെരിങ്ങളം സ്വദേശി പീക്കു എന്നറിയപ്പെടുന്ന പാറോല്‍ വീട്ടില്‍ മിഥുന്‍(28) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആന്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ പ്രകാശന്‍പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റിനര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസുമാണ് പിടികൂടിയത്.

ആനപ്പല്ല് കടത്തുന്നതിനിടെ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍

പേരാമ്പ്ര: ആനപ്പല്ല് കടത്തുന്നതിനിടെ ആറ് പേര്‍ മുത്തങ്ങയില്‍ അറസ്റ്റിലായി. കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ അഞ്ച് കോഴിക്കോട് സ്വദേശികളും ഒരു വയനാട് സ്വദേശിയുമാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന വാഹനപരിശോധനയിലാണ് ഇവരുടെ വാഹനത്തില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തത്. കൊയിലാണ്ടി സവര്‍മതി ആകര്‍ഷ് എസ്. മോഹന്‍ (30), പുല്‍പ്പള്ളി ചിയമ്പം കാട്ടുനായ്ക്ക കോളനിയിലെ ബി.അജീഷ് (23), എലത്തൂര്‍ സ്വദേശികളായ