Tag: arreat

Total 1 Posts

മാഹിയില്‍ നിന്നും വില്‍പനക്കായി മദ്യക്കടത്ത്; 35 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

നാദാപുരം: മാഹിയില്‍ നിന്ന് വില്‍പനക്കായി കടത്തുകയായിരുന്ന വിദേശ മദ്യവുമായി ബംഗാള്‍ സ്വദേശി എക്‌സൈസ് പിടിയില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശി ഇസ്രായില്‍ അന്‍സാരി (27) യെയാണ് നാദാപുരം അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി മുരളിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് 35 കുപ്പി (7.900 ലിറ്റര്‍) പുതുച്ചേരി നിര്‍മിത വിദേശ മദ്യം പിടികൂടി. തലശേരി