Tag: AI camara

Total 1 Posts

‘എ ഐ. ക്യാമറ അഴിമതിയെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണം’; കുറ്റ്യാടിയില്‍ എ.ഐ. ക്യാമറക്ക് മുമ്പില്‍ പ്രതിഷേധ സമരവുമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

കുറ്റ്യാടി: എ ഐ. ക്യാമറ അഴിമതിയെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കുറ്റ്യാടി- നാദാപുരം സംസ്ഥാന പാതയില്‍ സ്ഥാപിച്ച എ.ഐ. ക്യാമറക്ക് മുമ്പിലാണ് പ്രതിഷേധ സമരം നടന്നത്. സമരം ബ്ലോക്ക് പ്രസിഡന്റ് മരക്കാട്ടേരി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത