Tag: Aadhar and voter ID

Total 2 Posts

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ ? അഞ്ച് മിനുട്ടിനുള്ളില്‍ സംശയം തീര്‍ക്കാം

വടകര: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന സംശയത്തിലാണ് ചിലര്‍. എന്നാല്‍ ഒട്ടും ടെന്‍ഷനടിക്കേണ്ട. അഞ്ച് മിനുട്ടിനുള്ളില്‍ നിങ്ങള്‍ക്ക് സംശയം തീര്‍ക്കാവുന്നതാണ്. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ പറ്റും. ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വോട്ടര്‍

ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; അവസാന തീയ്യതി 2024 മാര്‍ച്ച് 31 വരെ

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2024 മാര്‍ച്ച് 31 വരെയാണ് ആണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. നേരത്തെ നല്‍കിയ ഈ വര്‍ഷം ഏപ്രില്‍ ഒന്ന് വരെയായിരുന്നു. ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിലൂടെ കള്ളവോട്ട് ഒരു പരിധിവരെ തടയാനാകുമെന്ന പ്രതീക്ഷയിലാണ്