Category: Veterinary-Hospital

Total 2 Posts

‘കരിമ്പന തോടും, അങ്ങാടി തോടും മാലിന്യമുക്തമാക്കുക’; വടകരയിലെ നിരവധിയായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടി യുഡിഎഫ്

വടകര: മുനിസിപ്പൽ തലത്തിലെ നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദുവിന്‌ യു.ഡി.എഫ് നേതാക്കളും കൗൺസിലർമാരും നിവേദനം നൽകി. ചേലക്കാട് റോഡ് വീതി കൂട്ടൽ മുനിസിപ്പൽ ഏരിയയിലെ പ്രവർത്തി ത്വരിതപ്പെടുത്തുക, ഫയലിൽ ഉറങ്ങി കിടക്കുന്ന കോട്ടപ്പറമ്പ് നവീകരണം ആരംഭിക്കുക, സമഗ്ര അഴുക്കുചാൽ പദ്ധതി നടപ്പിലാക്കി കരിമ്പന തോടും, അങ്ങാടി തോടും മാലിന്യമുക്തമാക്കുക, വടകര

വളർത്ത് മൃഗങ്ങളുമായി നിത്യവുമെത്തുന്നത് അമ്പതിലേറെ പേർ; സ്ഥല സൗകര്യമുണ്ടായിട്ടും വിവിധ സേവനങ്ങളും ജീവനക്കാരുമില്ലാതെ വടകര പുതിയാപ്പ് മൃഗാശുപത്രി

വടകര: സ്ഥല സൗകര്യം വേണ്ടുവോളം ഉണ്ടായിട്ടും മറ്റ് പല പരിമിധികളിലും കുരുങ്ങിക്കിടക്കുകയാണ് വടകര മുനിസിപ്പാലിറ്റിയിലെ പുതിയാപ്പ് മൃഗാശുപത്രി. മേപ്പയ്യൂർ, ബാലുശ്ശേരി, മരുതോങ്കര, മാഹി, കൊയിലാണ്ടി തുടങ്ങിയവിടങ്ങളിൽ നിന്നും അവയ്ക്കിടയിലുള്ള മറ്റ് വിവിധ പ്രദേശങ്ങളിൽ നിന്നും തന്റെ ഓമന മൃഗങ്ങളേയുമെടുത്ത് ആളുകൾ ഓടിയെത്തുന്നത് പുതിയാപ്പ് മൃഗാശുപത്രിയിലേക്കാണ്. ദിവസവും അൻപതിലധികം പേർ വളർത്ത് മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി