മേലൂർ കൊണ്ടംവള്ളി ബാലകൃഷ്ണൻ നായർ ഗുജറാത്തിൽ അന്തരിച്ചു


കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി ബാലകൃഷ്ണൻ നായർ (ലക്ഷ്മി ടയർ വർക്സ്, അഹമ്മദാബാദ് സർക്കേജ്) ഗുജറാത്തിൽ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.   പരേതനായ നാരായണൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനാണ്.
ഭാര്യ: ഗിരിജ
മക്കൾ: ജയേഷ്, തുഷാര.
മരുമകൻ: രതീഷ്.
സഹോദരി: ലീല.
സഞ്ചയനം ബുധനാഴ്ച.