Tag: #water#

Total 2 Posts

വെയിലത്ത് വാടി തളരുന്നവര്‍ക്ക് ആശ്വാസം; തണ്ണീര്‍പന്തല്‍ ഒരുക്കി വടകര നടക്കുതാഴ സര്‍വ്വീസ് സഹകരണ ബാങ്ക്

വടകര: പൊതുജനങ്ങള്‍ക്ക് തണ്ണീര്‍പന്തല്‍ ഒരുക്കി വടകര നടക്കുതാഴ സര്‍വ്വീസ് സഹകരണ ബാങ്ക്. ബാങ്ക് പ്രസിഡന്റ് എം.മുരളധീരന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിന് സമീപത്തായാണ് തണ്ണീര്‍പന്തല്‍ ഒരുക്കിയത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കായി സഹകരണ സ്ഥാപനങ്ങള്‍ തണ്ണീര്‍പന്തലുകള്‍ ഒരുക്കുന്നത്‌. സെക്രട്ടറി കെ.എം മനോജ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ ദിനിൽ കുമാർ പി.കെ അധ്യക്ഷത വഹിച്ചു. ഹരിദാസൻ ടി.വി,

റേഷൻ കടകളിലൂടെ ഇനി 10 രൂപയ്ക്ക് കുപ്പിവെള്ളം; ‘സുജലം’ പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകളിലൂടെ 10 രൂപയ്ക്ക് കുപ്പിവെള്ളം വിൽക്കുന്ന ‘സുജലം’ പദ്ധതിക്ക് ഇന്നു തുടക്കമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ജലവിഭവ വകുപ്പുമായി സഹകരിച്ചുള്ള പദ്ധതിയാണിത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 2 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവ. റെസ്റ്റ് ഹൗസ് ഹാളിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. കൊല്ലം , പത്തനംതിട്ട ,