Tag: Voters’ List

Total 5 Posts

ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 12.26 ശതമാനം പോളിങ്ങ്, വടകരയിലും ശക്തമായ പോളിങ്

കോഴിക്കോട്: ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത്‌ കനത്ത പോളിങ്ങ്. ഇതുവരെയായി 12.26 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത്‌ രേഖപ്പെടുത്തിയത്. വടകരയിലും ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. മിക്കയിടങ്ങളിലും രാവിലെ ആറ് മണി മുതല്‍ തന്നെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. രാവിലെ 5.30ഓടെയായിരുന്നു ബൂത്തുകളില്‍ മോക്ക് പോലിങ്ങ് ആരംഭിച്ചത്. 1. തിരുവനന്തപുരം-12.04 2. ആറ്റിങ്ങല്‍-13.29 3. കൊല്ലം-12.20 4.

വേളത്ത് വോട്ടിങ്ങ് യന്ത്രം തകരാറിലായി; പോളിങ് താത്ക്കാലികമായി നിര്‍ത്തിവെച്ചു

വേളം പഞ്ചായത്തില്‍ വോട്ടിങ്ങ് യന്ത്രം തരാറിലായതിനെ തുടര്‍ന്ന് പോളിങ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ചേരാപുരം സൗത്ത് എംഎല്‍പി സ്‌ക്കൂളിലെ 109-)ാം ബൂത്തിലാണ് യന്ത്രത്തകരാര്‍ ഉണ്ടായിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ്ങ് അല്‍പം സമയം കഴിഞ്ഞതോടെ യന്ത്രത്തകരാര്‍ കണ്ടെത്തിയതോടെ നിര്‍ത്തിവെക്കുകയായിരുന്നു. രാവിലെ ആറ് മണിയോടെ തന്നെ നീണ്ട ക്യൂവാണ് ബൂത്തിലുണ്ടായിരുന്നത്. പോളിങ് നിര്‍ത്തിവെച്ചതോടെ ആളുകള്‍ കാത്തിരിപ്പിലാണ്. രാവിലെ

വോട്ടർ പട്ടിക പുതുക്കൽ നടപടി: തെരഞ്ഞെടുപ്പ് നിരീക്ഷകൻ ജില്ലയിൽ; ഇന്നും നാളെയും ക്യാമ്പുകൾ

കോഴിക്കോട്: വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകന്റെ കോഴിക്കോട് ജില്ലാ സന്ദർശനം ഇന്ന് നടക്കും. സന്ദർശനത്തിന്റെ ഭാഗമായി ജനപ്രതിനിധികളുമായും തെരഞ്ഞെടുപ്പ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തുന്നതിനും പോളിംഗ്

ഇനി ആധാറും വോട്ടർ പട്ടികയും ഓൺലൈനായി ബന്ധിപ്പിക്കാം; എങ്ങനെയെന്ന് അറിയാം

കൊയിലാണ്ടി: എന്തിനും ഏതിനും ആധാർ തന്നെ. വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായാകന് ഇനി ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. ചീഫ് ഇലക്ഷൻ ഓഫീസറാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.വോട്ടർ പട്ടിക തയ്യാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നിലവിൽ എല്ലാവർഷവും ജനുവരി 1ന് യോഗ്യത

പുതിയ വോട്ടർമാർക്ക് സ്വാഗതം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി പ്രായപൂർത്തിയാകേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; വിശദാംശങ്ങൾ അറിയാം

ന്യൂഡല്‍ഹി: 17 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനു മുന്‍കൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സി.ഇ.ഒ/ഇ.ആര്‍.ഒ/എ.ഇ.ആര്‍.ഒമാര്‍ക്കു നിര്‍ദേശം നല്‍കി. വര്‍ഷത്തില്‍ നാലുതവണ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. ജനുവരി 1, ഏപ്രില്‍ 1, ജൂലൈ