Tag: Vishu

Total 3 Posts

വിഷു പടിവാതിലില്‍, അവസാന നിമിഷത്തിലും നാടും നഗരവും തിരക്കില്‍, പൊന്‍കണിയൊരുക്കി മലയാളികള്‍ നാളെ വിഷു ആഘോഷിക്കും

വടകര: ചെറിയ പെരുന്നാളിന് പിന്നാലെ ഈ വര്‍ഷത്തെ വിഷു ആഘോഷത്തിനായുള്ള അവസാനഘട്ട ഓട്ടത്തിലാണ് മലയാളികള്‍. അവസാനത്തെ കൊന്നപ്പൂവും പറിച്ച് ഓട്ടുരുളിയും ധാന്യങ്ങളുമായി കണി വെക്കാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പുത്തന്‍ വസ്ത്രങ്ങളും പടക്കങ്ങളുമായി നാളത്തെ വിഷുക്കെനീട്ടം വാങ്ങാനായി കുട്ടികളും കാത്തിരിപ്പിലാണ്. ഏപ്രില്‍ ആദ്യവാരം തന്നെ ടൗണുകള്‍ വിഷുവിനായി ഒരുങ്ങിയിരുന്നു. എന്നാല്‍ ഇന്നും ടൗണുകളില്‍ ആളുകളുടെ

ഓട്ടുരുളിയുടെ നടുക്ക് വാല്‍ക്കണ്ണാടിയും, അഞ്ച് തിരിയിട്ട നിലവിളക്കും; വിഷുക്കണി ഒരുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കണം

സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വീണ്ടുമൊരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്. നാടും നഗരവും വിഷു ആഘോഷിക്കാനായി അവസാന നിമിഷത്തിലും തിരക്ക് പിടിച്ച് ഓടുകയാണ്. വിഷുവിന് കണി വെക്കാതെ മലയാളികള്‍ക്ക് ഒരാഘോഷവും ഇല്ലെന്ന് തന്നെ പറയാം. ഐശ്വര്യപൂര്‍ണമായ ഒരു വര്‍ഷത്തിന് വേണ്ടി കണി ഒരുക്കാന്‍ വെള്ളരിയും കൊന്നപ്പൂവും തേച്ചുമിനുക്കിയ ഉരുളിയുമായിമായി മലയാളികള്‍ കാത്തിരിക്കുകയാണ്. പണ്ട് മുതലേ വിഷു കണി വെക്കുന്നതിന് ചില

കുപ്പിയും പെട്രോളും പിന്നെയാവാം ഇപ്പോള്‍ വേണ്ടത് പടക്കം; വടകരയുടെ വിഷുവിനെ ക്യൂവില്‍ നിര്‍ത്തി മാഹി പടക്കങ്ങള്‍

വടകര : വിഷുക്കാലമെത്തിയതോടെ പടക്കം വാങ്ങാനായി വടകരക്കാര്‍ മാഹിയിലേക്കൊഴുകി തുടങ്ങി. മദ്യത്തിവും പെട്രോളും ഡീസലുമെല്ലാം വിലകുറവില്‍ വാങ്ങാനായിരുന്നു നേരത്തേ എല്ലാവരും മാഹിയിലേക്കെത്തിയതെങ്കില്‍ വിഷുസമയത്ത് കുറഞ്ഞ വിലയില്‍ പലതരം പടക്കങ്ങള്‍ വാങ്ങിപ്പോവാനാണ് വടകരക്കാര്‍ മാഹിയിലെത്തുന്നത്. കേന്ദ്രഭരണപ്രദേശമായ മാഹിയില്‍ കേരളത്തിനെ അപേക്ഷിച്ച് പടക്കത്തിനും നികുതി കുറവാണ്. അതുകൊണ്ട് തന്നെ കേരളത്തിലുള്ളതിനേക്കാള്‍ വിലക്കുറവില്‍ ഇവിടെ നിന്ന് ആവശ്യക്കാര്‍ക്ക് പടക്കങ്ങള്‍ ലഭിക്കും.