Tag: vilyappaly

Total 2 Posts

‘സിപിഎമ്മാണ് ശരിയെന്ന് അനുഭവത്തിലൂടെ ബോധ്യമായി’; വില്ല്യാപ്പള്ളിയിൽ മുസ്ലീം ലീ​ഗിൽ കൂട്ടരാജി, 16 പേർ ചെങ്കൊടിയേന്തി സിപിഎമ്മിലേക്ക്

വില്ല്യാപ്പള്ളി:  മുസ്ലീം ലീ​ഗിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. വില്ല്യാപ്പള്ളി ലോക്കൽ കമ്മിറ്റിയിലാണ് 16 പേർ ചെങ്കോടിയേന്തി സിപിഎമ്മിനൊപ്പം ചേർന്നത്. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായി സിപിഎം സ്വീകരിക്കുന്ന നിലപാടുകളാണ് ലീ​ഗ് വിടാൻ പ്രവർത്തകരെ പ്രേരിപ്പിച്ചത്. പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ചെങ്കൊടി കൈമാറി സ്വീകരിച്ചു. ഏരിയാ സെക്രട്ടറി ടി.പി ​ഗോപാലൻ മാസ്റ്റർ

ഹരിതകര്‍മസേനയ്ക്ക് കൈമാറാതെ പ്ലാസ്റ്റിക്ക് കത്തിച്ചു; വില്യാപ്പള്ളിയിൽ കട ഉടമയ്ക്ക് പതിനായിരം രൂപ പിഴ

വില്യാപ്പള്ളി: പരിസരമലിനീകരണത്തിനെതിരെ വില്യാപ്പള്ളി പഞ്ചായത്ത് നടപടി തുടങ്ങി. പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച കട ഉടമയ്ക്ക് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. ഹരിതകര്‍മസേനയ്ക്ക് കൈമാറാതെ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച അമരാവതി ടൌണില്‍ പ്രവര്‍ത്തിക്കുന്ന ടൂവീല‍ര്‍ ഇന്ത്യ എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കുമാര്‍ നടത്തിയ പരിശോധനയിലാണ് നടപടി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന്