Tag: Vadakara Taluk Office

Total 3 Posts

വടകര താലൂക്ക് ഓഫീസ് തീവെപ്പ് നടന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സുരക്ഷയില്ലാതെ തുടരുന്നു; നൈറ്റ് വാച്ച് മാന്‍ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യവുമായി എന്‍.ജി.ഒ അസോസിയേഷന്‍

വടകര: താലൂക്ക് ഓഫീസ് തീവെപ്പ് സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ താലൂക്ക് ഓഫീസ്. ആവശ്യമായ രീതിയിലുള്ള സുരക്ഷാ സംവിധാനം ഇല്ലാത്തത് കാരണമാണ് പഴയ ഓഫീസ് തീവെച്ച് നശിപ്പിക്കാനിടയാക്കിയത്. തീപ്പിടിത്തത്തിനുശേഷം രണ്ടുവര്‍ഷമായി സമീപത്തെ വാടകക്കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇവിടെയും കടുത്ത സുരക്ഷാപ്രശ്‌നമാണ് നേരിടുന്നത്. ഒട്ടേറെ ഭൂമി സംബദ്ധമായ രേഖകള്‍ സൂക്ഷിക്കുന്ന

അവധി ദിവസങ്ങളുടെ മറവിൽ വടകര താലൂക്കിൽ കുന്നിടിക്കലും വയൽ നികത്തലും വ്യാപകം; ശക്തമായ നടപടിക്കൊരുങ്ങി അധികൃതർ

വടകര: വടകര താലൂക്കിലെ വിവിധയിടങ്ങളില്‍ കുന്നിടിച്ചിലും വയല്‍ നികത്തലും വ്യാപകം. അവധി ദിവസങ്ങളുടെ മറവില്‍ താലൂക്കിലെ വിവിധയിടങ്ങളില്‍ വ്യാപകമായി കുന്നിടിക്കുകയും വയല്‍ നികത്തുകയും ചെയ്യുന്നുവെന്ന പരാതിയില്‍ താലൂക്ക് അധികൃതര്‍ പരിശോധന നടത്തി. ശനി, ഞായര്‍ ദിവസങ്ങളിലാണ് വടകര താലൂക്ക് ഓഫീസില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് പരിശോധന നടത്തിയത്. പരിശോധനയില്‍  വേളം പുറമേരി, മണിയൂര്‍, എടച്ചേരി വില്ലേജുകളില്‍

വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസ്; വിസ്താരം ജനുവരി 3ന് ആരംഭിക്കും

വടകര: വടകര താലൂക്ക് ഓഫീസ് തീവച്ച നശിപ്പിച്ച കേസിന്റെ വിചാരണ ജനുവരി മൂന്നിന് വടകര അസിസ്റ്റൻറ് സെഷൻസ് കോടതിയിൽ ആരംഭിക്കും. തീവെപ്പ് സംഭവത്തിലെ പ്രധാന സാക്ഷികളുടെ വിസ്താരമാണ് മൂന്നിന് നടക്കുക. പ്രതിയായ തെലുങ്കാന സ്വദേശി സജീഷ് നാരായണൻ റിമാൻഡിൽ കഴിയുകയാണ്. താലൂക്ക് ഓഫീസ് തീവെപ്പ് കേസുകൾക്കൊപ്പം എൽ.എ ഓഫീസ് പരിസരത്തെ തീവെപ്പ് ഡി.ഇ.ഒ ഓഫിസ് ശുചിമുറിയിലെ