Tag: training

Total 2 Posts

തെങ്ങില്‍ നിന്നുള്ള പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശലവസ്തു നിര്‍മാണം; സര്‍ഗാലയയില്‍ വനിതകള്‍ക്കായുള്ള പരിശീലനത്തിന് തുടക്കമായി

പയ്യോളി: തെങ്ങില്‍ നിന്നുള്ള പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് വനിതകള്‍ക്കായ് കരകൗശല നിര്‍മാണ പരിശീലനത്തിന് തുടക്കമായി. നാളീകേര ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് പരിശലനം നല്‍കുന്നത്. ഇരിങ്ങള്‍ സര്‍ഗാലയയില്‍ വച്ച് ഏഴു ദിവസമാണ് പരിശീലനം ഒരുക്കുന്നത്. പാഴ് വസ്തുക്കളുടെ പുനരുപയോഗത്തോടൊപ്പം വനിതകള്‍ക്കായി നല്ലൊരു വരുമാന മാര്‍ഗം ഒരുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. പരിശീലനം

ഇനി സ്മാർട്ടായി പ്രീ-പ്രൈമറി അധ്യാപകരും; ‘സ്മാർട്ട് കുറ്റ്യാടി’യുടെ പ്രീ-പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം തിരുവള്ളൂരിൽ നടന്നു

വടകര: ജനകീയ കൂട്ടായ്മയിലൂടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കുറ്റ്യാടി നിയോജക മണ്ഡലത്തിൽ രൂപം കൊണ്ട സ്മാർട്ട് കുറ്റ്യാടിയുടെ ഭാഗമായി പ്രീ-പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. തിരുവള്ളൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാജീവൻ വളപ്പിൽ കുനി അധ്യക്ഷനായി. എഫ് എം മുനീർ മുഖ്യപ്രഭാഷണം നടത്തി.