Tag: thamarassey pass

Total 1 Posts

ഉത്സവാഘോഷങ്ങള്‍, സ്‌കൂള്‍ അവധിക്കാലം എന്നിവ മുന്നില്‍ കണ്ട് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഏപ്രില്‍ 5 മുതല്‍ പ്രാബല്യത്തില്‍

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഏപ്രില്‍ അഞ്ചു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ സമയം ഭാരം കൂടിയ ട്രക്കുകള്‍, ലോറികള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെ