Tag: Thamarassery pass

Total 3 Posts

ഗതാഗതക്കുരുക്കിന് പരിഹാരം; മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്‍പ്പെടെ താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം

താമരശ്ശേരി: ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണമേര്‍പ്പെടുത്തി. ഗതാഗതകുരുക്ക് പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും ടോറസ്, ടിപ്പര്‍ വാഹനങ്ങള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് 3 മുതല്‍ 9 വരെയും തിങ്കളാഴ്ചകളില്‍ രാവിലെ 7 മുതല്‍ 9 വരെയും

ഉത്സവാഘോഷങ്ങള്‍, സ്‌കൂള്‍ അവധിക്കാലം എന്നിവ മുന്നില്‍ കണ്ട് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഏപ്രില്‍ 5 മുതല്‍ പ്രാബല്യത്തില്‍

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഏപ്രില്‍ അഞ്ചു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ സമയം ഭാരം കൂടിയ ട്രക്കുകള്‍, ലോറികള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെ

ആംബുലന്‍സ് താമരശ്ശേരി ചുരത്തിലെ ഗതഗാതക്കുരുക്കില്‍പ്പെട്ടു; തെങ്ങുവീണ് ഗുരുതരമായ പരിക്കേറ്റയാള്‍ മരിച്ചു

താമരശ്ശേരി: തെങ്ങ് ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആള്‍ക്ക് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് ദാരുണാന്ത്യം. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ (52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. വീടിന് സമീപത്ത് ഉണങ്ങിനിന്നിരുന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെ സമീപത്തുനിന്ന രാജന്റെ ദേഹത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാര്‍ ഉടനെ കല്പറ്റ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.